0%

Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]

നവ്യാപുരാണം ഭാഗം 8

നവ്യ സന്തോഷത്തോടെ തുള്ളി ചാടി രാഹുലിനെ കെട്ടി പിടിച്ച് നെറ്റിയില്‍ ഉമ്മ വെച്ചു.
നവ്യ:"love you രാഹുൽ.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഇത്.. ശരിക്കും?"

രാഹുൽ:(ചിരിച്ച് കൊണ്ട്‌ അവളെ തിരിച്ചും കെട്ടി പിടിച്ച് കൊണ്ട്‌)"അതേ മോളൂ, സത്യമാ. എനിക്ക് മൂന്ന്‌ ദിവസം leave sanction ആയി. നമുക്ക് ഈ ട്രിപ്പിന് പോയി അടിച്ചു പൊളിക്കാം."

നവ്യ കൂവി കൊണ്ട്‌ അവന്റെ മുഖം മുഴുവന്‍ ഉമ്മകൾ കൊണ്ട്‌ മൂടി.

നവ്യ:"എനിക്ക് സന്തോഷം അടക്കാൻ പറ്റുന്നില്ല കുട്ടൂസെ. ഞാൻ നിന്നെ കടിച്ചു തിന്നട്ടേ?"

രാഹുൽ:(അവന്റെ ചുണ്ടില്‍ കടിക്കാൻ നോക്കിയ നവ്യയിൽ നിന്ന് കുതറി മാറി കൊണ്ട്‌)"അയ്യോ നീ മനുഷ്യനെ തിന്നാനും തുടങ്ങിയോ?"

നവ്യ:(ചിരിച്ച് കൊണ്ട്‌)"നീ എന്റെ ചക്കര അല്ലെ. നിന്നെ എനിക്ക് തിന്നാം, അതിൽ തെറ്റൊന്നുമില്ല. ഇവിടെ വാടാ കുറുമ്പാ."

നവ്യ വീണ്ടും അവനെ ചുറ്റി പിടിച്ചു, എന്നിട്ട് അവന്റെ ചുണ്ടുകൾ വായിലാക്കി ശക്തിയിൽ വലിച്ച് കുടിക്കാന്‍ തുടങ്ങി. കുറച്ച് നേരം ആ ഗാഢമായ ചുംബനത്തിൽ മുഴുകി നിന്നു. എന്നാൽ വൈകാതെ അവളുടെ ചുംബനത്തിന്റെ ശക്തി കൂടി കൂടി അവന് അവന്റെ ചുണ്ടുകൾ അവൾ കീറി എടുക്കുമെന്ന് തോന്നി തുടങ്ങി. അവന്‍ ശക്തിയിൽ അവളെ തള്ളി മാറ്റി. രണ്ട് പേരും കുറച്ച് നിമിഷങ്ങൾ ശക്തിയിൽ കിതച്ച് കൊണ്ട്‌ നിന്ന് പോയി.

രാഹുൽ:(കിതച്ച് കൊണ്ട്‌)"ടി, നീ എന്താ യക്ഷിയാണോ? എനിക്ക് നന്നായി വേദനിച്ചു. ഞാൻ വിചാരിച്ചു നീ എന്റെ ചുണ്ട് കീറി എടുക്കുമെന്ന്."

നവ്യയുടെ മുഖം വാടി, അവൾ വിഷമത്തോടെ "sorry രാഹുൽ, ഞാൻ സന്തോഷം കൊണ്ട്‌ അറിയാതെ ശക്തി കൂടി പോയി. ഒരുപാട്‌ വേദനിച്ചോ?"

രാഹുൽ:"പിന്നല്ലാതെ. ചോര വരുന്നുണ്ടോ എന്ന് നോക്കിയേ."
അവളുടെ കണ്ണുകൾ കുറ്റബോധം കൊണ്ട്‌ ചെറുതായി ഇറനണഞ്ഞു.
നവ്യ:"sorry രാഹുല്‍, എനിക്ക് പെട്ടെന്ന് സന്തോഷം സഹിക്കാൻ പറ്റിയില്ല. നീ വേണമെങ്കിൽ എന്നെ അടിച്ചോ."

രാഹുൽ:"പോടീ, തെറ്റിന് നിന്നെ തല്ലാന്‍ ഞാൻ നിന്റെ അച്ഛനെ പോലെ ഒരാളല്ല."

പെട്ടെന്ന് രാഹുൽ അവളുടെ അച്ഛന്റെ കാര്യം പറഞ്ഞപ്പോൾ, അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകാന്‍ തുടങ്ങി.
അവൾ കരയുന്നത്

💬 Comments

View all comments