0%

Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]

കണ്ടപ്പോൾ രാഹുലിന് കുറ്റബോധം തോന്നി. അവന്‍ അവളെ വീണ്ടും ചേര്‍ത്തു പിടിച്ചു അവളുടെ നെറ്റിയില്‍ ഒരു ചുംബനം നല്‍കി.
രാഹുൽ:" നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല മോളൂ. പെട്ടെന്ന് അച്ഛന്റെ കാര്യം പറഞ്ഞത് വിഷമം ആയെങ്കിൽ, sorry."

കുറച്ച് നേരം നവ്യ ഒന്നും പറയാതെ അവന്റെ നെഞ്ചില്‍ തല ചേർത്ത് വെച്ച് നിന്നു. അല്പനേരം കഴിഞ്ഞ്,
നവ്യ:"സാരമില്ല രാഹുൽ, പെട്ടെന്ന് അച്ഛന്റെ കാര്യം പറഞ്ഞപ്പോൾ ഒരു വിഷമം വന്നു."
രാഹുൽ:"നിനക്ക് വിഷമം ആവാന്‍ വേണ്ടിയല്ല ഞാൻ അത് പറഞ്ഞത്. പക്ഷെ പറഞ്ഞ കാര്യം ഞാൻ serious ആയി തന്നെ പറഞ്ഞതാണ്. തെറ്റ് ചെയ്യുമ്പോൾ ശിക്ഷിക്കുന്നത് ഒരു നോര്‍മ്മല്‍ കാര്യമല്ല. ഞാൻ ഒരിക്കലും ദേഷ്യം കൊണ്ട്‌ നിന്നെ വേദനിപ്പിക്കില്ല. അത് കൊണ്ട്‌ നീ ഒരിക്കലും അങ്ങനെ ചെയ്യാൻ എന്നോട് പറയരുത്."

നവ്യ അവനെ ചേർത്ത് പിടിച്ച് അവന്റെ ചുണ്ടില്‍ ഒരു ദീര്‍ഘചുംബനം നല്‍കി. അവനും അവളെ മുറുക്കെ തന്നെ ചേര്‍ത്തു പിടിച്ചു. കുറച്ച് നേരം കഴിഞ്ഞ് മുഖത്ത് ഒരു ചെറിയ കുസൃതിചിരിയും ആയി രാഹുൽ അവളുടെ ചെവിയില്‍ പറഞ്ഞു:"പക്ഷെ ചില പ്രത്യേക സാഹചര്യങ്ങളിൽ നിന്നെ അല്പ സ്വല്‍പ്പം വേദനിപ്പിക്കുന്നത് എനിക്ക് ഒരുപാട്‌ ഇഷ്ടമായി തുടങ്ങി കേട്ടോ"

നവ്യ കലങ്ങിയ കണ്ണുകളും ആയി, രാഹുൽ പറഞ്ഞത് മനസ്സിലാവാതെ മുഖം ഉയർത്തി രാഹുലിന്റെ കണ്ണുകളിലേക്ക് നോക്കി. ആ മുഖത്തെ കുസൃതി നിറഞ്ഞ ഭാവം കണ്ടപ്പോൾ ആണ്‌ നവ്യക്ക് രാഹുൽ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലായത്. അവളുടെ മുഖം നാണം കൊണ്ട്‌ ചുമന്നു. അവൾ കണ്ണുകൾ കൈ കൊണ്ട്‌ തുടച്ചിട്ട് നാണിച്ച ഒരു ചിരിയും ആയി അവനെ നോക്കി "പോടാ കള്ള കുട്ടൂസെ" എന്നും പറഞ്ഞിട്ട് വീണ്ടും മുഖം അവന്റെ നെഞ്ചില്‍ അമർത്തി.

കുറേ നേരം അവർ പരസ്പരം പുണര്‍ന്ന് അങ്ങനെ നിന്നു. കുറച്ച് കഴിഞ്ഞ് നവ്യ മെല്ലെ അവനെ തള്ളി മാറ്റി,
നവ്യ:"ഞാൻ പോയി അത്താഴത്തിന് ഉള്ള കാര്യങ്ങൾ നോക്കട്ടെ."
അവൾ പതുക്കെ തിരിഞ്ഞ് അടുക്കളയിലേക്ക് നടക്കാൻ തുടങ്ങി.
രാഹുൽ:"എന്നാലും എന്തൊരു മുറുക്കെ ആടി നീ എന്റെ ചുണ്ട് കടിച്ചു വലിച്ചത്? എനിക്ക് ഇത് വരെ

💬 Comments

View all comments