Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]
അവർ കെട്ടി പിടിച്ചു കിടന്ന് കരഞ്ഞു. കുറേ കഴിഞ്ഞ്...
നവ്യ:"അടുത്ത ദിവസം അമ്മയെ ആരെല്ലാമോ ആശുപത്രിയില്‍ കൊണ്ട് പോയി. എന്ത് പറ്റിയതാണ് എന്ന് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു accident ആയതാണ് എന്ന്. ഞാൻ ഒന്നും പറഞ്ഞില്ല. പിന്നെ അങ്ങോട്ട് കുറച്ച് വർഷങ്ങൾ ഞാൻ ഒന്നും മിണ്ടിയില്ല. ഒരുപാട് സമയം എടുത്തു എനിക്ക് ആ ഷോക്കിൽ നിന്ന് പുറത്ത് വരാനും, എന്റെ അമ്മയുടെ മുഖത്ത് നോക്കി എന്നോട് ക്ഷമിക്കണം എന്ന് പറയാനും. പക്ഷേ ആ പാവം ആകെ പറഞ്ഞത് 'എന്റെ മുൻജൻമ ഫലമാണ് എന്റെ ഭർത്താവ്. അതിൽ നിന്റെ തെറ്റ് ഒന്നുമില്ല മോളെ. നിന്റെ കഷ്ടപ്പാട് കാണുമ്പോള്‍ മാത്രമാണ് എനിക്ക് വിഷമം. നീ എത്ര പെട്ടെന്ന് ഇവിടുന്നു രക്ഷപ്പെടാമോ അത്രയും വേഗം രക്ഷപ്പെടുക. നീ എത്ര പഠിച്ചാലും നിന്റെ അച്ഛൻ നിന്നെ ഈ വീടിന്റെ പുറത്തേക്ക് വിടില്ല ജോലിക്ക്. അത്കൊണ്ട് തന്നെ നിനക്ക് നല്ലോരു ഭർത്താവിനെ കിട്ടാൻ ആണ് എന്റെ പ്രാർത്ഥന.' അങ്ങനെ എന്റെ അമ്മയുടെ വര്‍ഷങ്ങളുടെ പ്രാർത്ഥന കൊണ്ടാണ് എനിക്ക് കുട്ടസിനെ പോലെ നല്ലോരു ഭർത്താവിനെ കിട്ടിയത്. എന്നിട്ട് ആ കുട്ടസിനെ ആണ് ഞാൻ ഇന്നലെ തള്ളിയത്. കുട്ടൂസിന്റെ മുൻജന്മ പാപത്തിന്റെ ഫലമായിരിക്കും ഒരുപക്ഷേ ഞാ.."
അത് പറഞ്ഞ് മുഴുമിപ്പിക്കാൻ സമ്മതിക്കാതെ രാഹുൽ അവളുടെ വായ പൊത്തി. എന്നിട്ട് അവളുടെ ചുണ്ടുകൾ രണ്ടും വായിലാക്കി ആവേശത്തോടെ വലിച്ച് ചപ്പി. കുറച്ച് സമയം കഴിഞ്ഞാണ് രാഹുൽ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചത്.
നവ്യ:"എനിക്ക് എല്ലാം രാഹുലിനോട് പറഞ്ഞ് കഴിഞ്ഞപ്പോൾ വല്ലാത്തൊരു ആശ്വാസം." അവൾ വീണ്ടും മുകളിലേക്ക് ഉയർന്ന് രാഹുലിന്റെ ചുണ്ടുകളിൽ ഒരു ചുംബനം നല്‍കി. എന്നാൽ രാഹുലിന്റെ മുഖത്തേക്ക് നോക്കിയ നവ്യ അവന്റെ കണ്ണില്‍ നിന്നും ഇപ്പോഴും കണ്ണുനീർ ഒഴുകുന്നത് കണ്ട് അത്ഭുതപ്പെട്ടു.
നവ്യ:"എന്താ കുട്ടൂസെ, എന്ത് പറ്റീ? എന്തിനാ നിന്റെ കണ്ണില്‍ നിന്ന് വെള്ളം
💬 Comments
View all comments