0%

Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]

അടിച്ചു അമ്മയെ. എന്റെ ബോധം പോകുന്നതിന് മുമ്പ് ഞാൻ കേട്ടത് 'നിന്നെ ഞാൻ അടിക്കുന്നില്ല, കാരണം നീ വല്ല ചട്ട്കാലിയും ആയാൽ നിന്നെ ഇവിടുന്നു കെട്ടിച്ച് അയക്കുമ്പോള്‍ അതിനുവേണ്ടി ഞാൻ കൂടുതൽ സ്ത്രീധനം കൊടുക്കേണ്ടി വരും. പക്ഷേ ഇനി നീ ട്രിപ്പ് പോകാൻ പ്ലാൻ ചെയ്യുമ്പോൾ അവിടെ ബോധം കെട്ട് കിടക്കുന്ന അമ്മയെ കണ്ടല്ലോ അത് ഓര്‍മ്മ ഉണ്ടാവണം.' ഞാൻ ഒന്നും മിണ്ടിയില്ല... അച്ഛനെ വാതിൽ പടിയില് കണ്ടപ്പോൾ മുതൽ എന്റെ ബോധം പോവുന്നത് വരെ ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ അമ്മയെ അച്ഛൻ തല്ലി ചതക്കുമ്പോളും ഞാൻ ഒന്നും മിണ്ടിയില്ല... "

നവ്യ ഉറക്കെ ഉറക്കെ കരഞ്ഞു... രാഹുലും അവളെ ചേര്‍ത്ത് പിടിച്ച് കരഞ്ഞു.. കുറേ നേരം പരസ്പരം ഒന്നും പറയാതെ അവർ കെട്ടി പിടിച്ചു കിടന്ന് കരഞ്ഞു. കുറേ കഴിഞ്ഞ്...
നവ്യ:"അടുത്ത ദിവസം അമ്മയെ ആരെല്ലാമോ ആശുപത്രിയില്‍ കൊണ്ട്‌ പോയി. എന്ത് പറ്റിയതാണ് എന്ന് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു accident ആയതാണ് എന്ന്. ഞാൻ ഒന്നും പറഞ്ഞില്ല. പിന്നെ അങ്ങോട്ട് കുറച്ച് വർഷങ്ങൾ ഞാൻ ഒന്നും മിണ്ടിയില്ല. ഒരുപാട്‌ സമയം എടുത്തു എനിക്ക് ആ ഷോക്കിൽ നിന്ന് പുറത്ത്‌ വരാനും, എന്റെ അമ്മയുടെ മുഖത്ത് നോക്കി എന്നോട് ക്ഷമിക്കണം എന്ന് പറയാനും. പക്ഷേ ആ പാവം ആകെ പറഞ്ഞത് 'എന്റെ മുൻജൻമ ഫലമാണ്‌ എന്റെ ഭർത്താവ്. അതിൽ നിന്റെ തെറ്റ് ഒന്നുമില്ല മോളെ. നിന്റെ കഷ്ടപ്പാട് കാണുമ്പോള്‍ മാത്രമാണ് എനിക്ക് വിഷമം. നീ എത്ര പെട്ടെന്ന് ഇവിടുന്നു രക്ഷപ്പെടാമോ അത്രയും വേഗം രക്ഷപ്പെടുക. നീ

💬 Comments

View all comments