Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]
നീട്ടിക്കൊണ്ട് അങ്കിൾ അത് പറഞ്ഞത്. കിട്ടി കൊണ്ട് ഇരുന്ന സുഖം അല്പം കുറഞ്ഞപ്പോഴാണ് നവ്യയും കണ്ണുകൾ പാതി തുറന്ന് തോമസ് അങ്കിളിനെ നോക്കിയത്.
രാഹുലിന്റെ കൈയിൽ നിന്നും ബാഗ് മേടിച്ച് കൊണ്ട് തോമസ് അങ്കിൾ മാത്യുവിനെ തട്ടി കൊണ്ട് പറഞ്ഞു. "മതിയെടാ. ഇല്ലെങ്കില്‍ അങ്ങ് എത്താൻ വൈകും."
മനസ്സില്ലാ മനസ്സോടെ മാത്യു അങ്കിളും നവ്യയെ വിട്ട് നേരെ ഇരുന്നു. നവ്യയും ഒന്ന് തല കുലുക്കിയിട്ട്, മുഖം എല്ലാം ഒന്ന് തുടച്ച് നേരെ ഇരുന്നു. അവളുടെ മുഖത്ത് ചെറിയ ഒരു നിരാശ നിഴലടിക്കുന്നത് രാഹുൽ കണ്ടു.
തോമസ് അങ്കിൾ ആ ബാഗ് നവ്യയുടെ കൈയ്യില്‍ കൊടുത്തു കൊണ്ട് പറഞ്ഞു "ദാ. ഇത് നിനക്ക് ഉള്ളത് ആണ്."
നവ്യ:"ഏ... ഇത് എന്താ?"
തോമസ്:"ഞാൻ അന്നേ പറഞ്ഞത് അല്ലെ, ഈ ട്രിപ്പില് നിനക്ക് ഇടാനുള്ള ഉടുപ്പ് എല്ലാം ഞങ്ങൾ മേടിച്ച് തന്നോളാം എന്ന്. ഇത് മുഴുവന്‍ ഈ ട്രിപ്പ് നിനക്ക് ഫ്രീ ആയി പാറി പറന്ന് ആസ്വദിക്കാന്‍ ഉള്ള ഉടുപ്പുകൾ ആണ്."
നവ്യ അന്തം വിട്ട് രാഹുലിനെ നോക്കി. അവനും അത്ഭുതത്തോടെ അവളെ നോക്കി.
തോമസ്:"ചെല്ല് ഇന്ന് നിനക്ക് ഇടാനുള്ള ഉടുപ്പ് മുകളില്‍ തന്നെ വെച്ചിട്ടുണ്ട്. കറുത്ത പുള്ളികള്‍ ഉള്ള വെള്ള ജോഡി."
തോമസ് അങ്കിൾ അവളുടെ ഇടുപ്പിൽ പിടിച്ച് പതുക്കെ തള്ളി. നവ്യ പതുക്കെ എഴുന്നേറ്റ്, ഒന്നുകൂടെ രാഹുലിനെ നോക്കി. അവന്‍ ഒരു കുഴപ്പവും ഇല്ല എന്ന രീതിയില്‍ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച് കാണിച്ചു. അവൾ ബാഗും ആയി വീണ്ടും മുറിയിലേക്ക് കയറി പോയി.
രാഹുൽ മെല്ലെ തിരിച്ച്
💬 Comments
View all comments