0%

Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]

നാല് കാറുണ്ട്. അത്ര തന്നെ."

പറഞ്ഞ്‌ കഴിഞ്ഞ് ഒരു നിമിഷം കഴിഞ്ഞപ്പോള്‍ മാത്യു വീണ്ടും:"മോളെ ഇവൻ എന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് ആണ്‌ അതുകൊണ്ട്‌ ഇവനോട് സംസാരിക്കുമ്പോള്‍ ചിലപ്പോൾ എന്റെ വായിൽ നിന്ന് കുറച്ച് വികട സരസ്വതി കയറി വരും. ഒന്നും വിചാരിക്കരുത്."

നവ്യ:"ഹേയ്, അതൊന്നും കുഴപ്പം ഇല്ല അങ്കിൾ. ഞാൻ അതിലും വലുത് ഒക്കെ ഒരുപാട്‌ എന്റെ അച്ഛന്റെ വായിൽ നിന്ന് തന്നെ കേട്ടിട്ടുണ്ട്. അത് കൊണ്ട്‌ ഇതൊക്കെ ശീലമാണ്." അവൾ പുഞ്ചിരിച്ചു.

അല്പം വിഷമം അവളുടെ മുഖത്ത് കണ്ടപ്പോൾ അത് മാറ്റാനായി തോമസ് ഒരു കുസൃതി ചിരിയോടെ അവളോട് പറഞ്ഞു "എന്നെ മാത്രമല്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ നിന്റെ അടുത്തും അങ്കിളിന്റെ വായിൽ വികട സരസ്വതി വന്നേക്കും."

രാഹുൽ പറഞ്ഞ പ്രത്യേക സാഹചര്യം ഓര്‍മ്മ വന്ന അവൾ വീണ്ടും നാണത്തോടെ ചിരിച്ച് പുറത്തേക്ക്‌ നോക്കി ഇരുന്നു.

മാത്യു:"പക്ഷെ ഈ കാർ സ്റ്റാര്‍ട്ട് ആകണമെങ്കില്‍ നവ്യകുട്ടി ജാക്കറ്റ് ഊരി കളയണം."
നവ്യ ചിരിച്ച് കൊണ്ട്‌ അവളുടെ ജാക്കറ്റ് ഊരി പുറകിലേക്ക് ഇട്ടു.

അവരുടെ കാര്‍ നഗരത്തിൽ കൂടെ ഓടിക്കൊണ്ടിരുന്നു. കാറിൽ ഇടക്ക് ഇടക്ക് അവരുടെ കളി ചിരികള്‍ ഉയർന്ന് കൊണ്ടിരുന്നു. തോമസിന്റെയും മാത്യുവിന്റെയും തമാശകളും, കളികളും രാഹുലിനെയും നവ്യയേയും ഒരുപാട്‌ ചിരിപ്പിച്ച് കൊണ്ടിരുന്നു. എങ്കിലും കണ്ണാടിയിലൂടെ നോക്കിയിട്ട് നവ്യയെ വൃത്തിയായി കാണാന്‍ കഴിയാത്തത് കൊണ്ട്‌
മാത്യു:"ഞാൻ അറിയാൻ മേലാത്തത് കൊണ്ട്‌ ചോദിക്കുവാ, നിങ്ങൾ honeymoon ട്രിപ്പ് ആണോ പോകുന്നത് അതോ ഡൈവോഴ്സ് ഒപ്പിടാന്‍ കോടതിയിലേക്ക് ആണോ?"

അങ്കിളിന്റെ ചോദ്യം കേട്ട് രാഹുലും നവ്യയും ഞെട്ടി.

രാഹുൽ:"അതെന്താ അങ്കിൾ അങ്ങനെ ചോദിച്ചത്‌?"

മാത്യു:"അല്ല പരസ്പരം എന്തോ ദേഷ്യം ഉള്ളത് പോലെ നിങ്ങൾ രണ്ട് അറ്റത്ത് ആണ്‌ ഇരിക്കുന്നത്. രണ്ട് പേരും ആ നടക്കോട്ട് കയറി അങ്ങ് ചേര്‍ന്ന് ഇരിക്കുന്നെ."

രാഹുലും നവ്യയുടെ കൂടെ

💬 Comments

View all comments