Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]
ചിരിച്ചു. കാര്യം മനസ്സിലായില്ലെങ്കിലും രോഹിണി സൗമ്യം ആയി ചിരിച്ച് കൊണ്ട് നിന്നു. രാഹുലും ഒന്നും മനസ്സിലാകാതെ അവരെ മാറി മാറി നോക്കി അവിടെ ഇരുന്നു.
രോഹിണി:"അപ്പോൾ ഒരുപാട് ദൂരെ നിന്ന് ആണോ വരുന്നത്?"
മാത്യു:"ഞങ്ങൾ എറണാകുളത്ത് നിന്ന് ആണ് വരുന്നത്. റോഡിന്റെ അവസ്ഥ പിന്നെ പറയണ്ടല്ലോ."
രോഹിണി:"അത് ശരിയാ സർ. എന്തായാലും ഇവിടെ എത്തിയ സ്ഥിതിക്ക് യാത്രയുടെ എല്ലാ ക്ഷീണവും പെട്ടെന്ന് തന്നെ മാറിക്കോളും സർ."
മാത്യു:"looking forward to it"
രോഹിണി:"സർ ആദ്യം എനിക്ക് മിസ്റ്റർ. മാത്യുവിന്റെ signature ഈ ഫയലില്‍ വേണം. പിന്നെ എല്ലാവരുടെയും ഒരു ഐഡി പ്രൂഫ്. ഐഡിയുടെ ഒരു ഫോട്ടോ ആയാലും മതി."
മാത്യു രോഹിണി കാണിച്ച സ്ഥലത്ത് ഒപ്പിട്ടു. അത് കഴിഞ്ഞ് മാത്യുവും, തോമസും ഐഡി കാർഡ് കൊടുത്തു. രാഹുൽ ചോദിച്ചു "ഫോട്ടോ അയച്ച് തന്നാൽ മതിയോ" എന്ന്.
രോഹിണി:"sure sir. റിസപ്ഷൻ ഫോൺ നംബർ ദാ ഇതാണ് സർ. ഇതിലേക്ക് അയച്ചാല്‍ മതി."
രാഹുല്‍, രാഹുലിന്റെയും നവ്യയുടെയും ഐഡി കാർഡിന്റെ കോപ്പി അയച്ച് കൊടുത്തു.
ഇതേ സമയം പുറത്ത് നടന്ന് പൂക്കളുടെയും ചെടികളുടെയും ഭംഗി ആസ്വദിച്ചു നടന്ന നവ്യയുടെ ശരീരത്തിലൂടെ അവൾ അറിയാതെ ഒരു ജോഡി കണ്ണുകൾ ഇഴഞ്ഞ് നടക്കാൻ തുടങ്ങി.
രോഹിണി:"സർ റൂമിലേക്ക് പോകുന്നതിന് മുമ്പ് ഞാൻ ഈ റിസോർട്ടിന്റെ കുറച്ച് ഫെസിലിറ്റികൾ പറഞ്ഞ് തരാം. ഇത് ഒരു ബീച്ച് റിസോര്‍ട്ട് ആണ്. ഓഫ് സീസൺ ആയത് കൊണ്ട് ഇപ്പോൾ ബീച്ചിൽ സ്വിമ്മിംഗ് പാടില്ല. പക്ഷേ കുറച്ച് ഒക്കെ കുളിക്കുന്നത് കൊണ്ട് കുഴപ്പം ഇല്ല, എങ്കിലും സൂക്ഷിക്കണം. നമ്മുടെ പ്രൈവറ്റ് ബീച്ച് ആണ്. അത് കൊണ്ട് നമ്മുടെ ഗസ്റ്റ് മാത്രമേ അവിടെ ഉണ്ടാവുകയുള്ളൂ. അത് കൊണ്ട് തന്നെ ലൈഫ് ഗാര്‍ഡ് ഉണ്ടാവില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം സർ. നമുക്ക് അത് കൂടാതെ നല്ലോരു
💬 Comments
View all comments