Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]
മുറി എടുത്തോളാം"
രാഹുൽ:"അത് വേണ്ട അങ്കിൾ ഞങ്ങൾ ചെറിയ മുറി എടുത്തോളാം"
തോമസ്:"ഏയ് അത് വേണ്ട ഒന്നുമില്ലേലും നിങ്ങളുടെ honeymoon കൂടേ അല്ലെ."
മാത്യു:"അതേ. നിങ്ങൾ എന്തായാലും ഒന്ന് കുളിച്ച് ഫ്രെഷ് ആവു, അപ്പോഴേക്കും ബാഗ് എല്ലാം വരും".
മാത്യു തിരിഞ്ഞ് ഒരു അഞ്ഞൂറിന്റെ നോട്ടും കാറിന്റെ കീയും എടുത്ത് ടോണിയുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു "ബാഗുകൾ കൊണ്ട് വന്ന് ഇവിടെ വച്ചാൽ മതി, ഒന്ന് ബെല്ല് അടിച്ചേരെ. Thank you."
ടോണി:"sure sir. Thank you.
💦✔️❤️💦✔️❤️💦✔️❤️💦✔️❤️💦✔️❤️💦✔️❤️💦✔️❤️
റിസോര്‍ട്ടിലെ കഥകളുമായി അടുത്ത ഭാഗം അധികം വൈകാതെ ഉണ്ടാകും....
തുടരും......
💬 Comments
View all comments