Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]
മാഡത്തിന് പൂക്കൾ ഒരുപാട് ഇഷ്ടമാണെന്ന്. അത് കൊണ്ട് ഇത് ഞാൻ മാഡത്തിന് വേണ്ടി പ്രത്യേകം സംഘടിപ്പിച്ചതാണ്." ഇതും പറഞ്ഞ് മനോഹരമായ പിങ്ക് നിറത്തിൽ ഉള്ള മൂന്ന് ലില്ലി പൂക്കൾ നവ്യക്ക് നീട്ടി. നവ്യ സന്തോഷത്തോടെ "ഹായ്" എന്ന് പറഞ്ഞ് അത് മേടിച്ചു.
നവ്യ:"പിങ്ക് എന്റെ favorite ആണ്. Thank you so much"
അക്ബർ മനോഹരമായി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു "എനിക്ക് തോന്നി, മാഡത്തിനെ പോലെ സുന്ദരി ആയ പെണ്‍കുട്ടികള്‍ക്ക് പൊതുവേ പിങ്ക് ആണ് ഏറ്റവും ഇഷ്ടമുള്ള നിറം. Have Best of time and fun at Reeva മാഡം. As we always say 'what happens in Reeva stays in Reeva."
നവ്യ പുഞ്ചിരിച്ച് കൊണ്ട് വീണ്ടും നന്ദി പറഞ്ഞു.
മാത്യു അങ്കിളിന് അക്ബർ എടുക്കുന്ന അധിക സ്വാതന്ത്ര്യം കണ്ടിട്ട് ദേഷ്യം വരാൻ തുടങ്ങിയിരുന്നു. പക്ഷെ കുറുക്കനായ തോമസ് അങ്കിളിന് അക്ബറിന്റെ പെരുമാറ്റം ഒരു അവസരമായിട്ട് ആണ് തോന്നിയത്.
അക്ബർ ടോണിയെ നോക്കി കൊണ്ട്:"make sure our special guests are most comfortable"
ടോണി:"ഓക്കെ സർ"
ഒരിക്കൽ കൂടെ നവ്യയെ ഒന്ന് അടിമുടി നോക്കിയിട്ട് അക്ബർ നടന്ന് പോയി. ടോണി വീണ്ടും അവരെ മുമ്പോട്ട് കൊണ്ട് പോയി. ഒടുവിൽ അവരുടെ സ്യൂട്ട് മുറിയില്‍ എത്തി.
ടോണി:"ഇതാണ് നിങ്ങളുടെ പ്രീമിയം സ്യൂട്ട് റൂം സർ"
ടോണി വാതിൽ തുറന്ന് മാസ്റ്റർ സ്വിച്ച് ഓണാക്കിയിട്ട് മാറി നിന്നു. മുറി കണ്ട് നവ്യ "wow" എന്ന് പറഞ്ഞു. ആദ്യം തന്നെ മനോഹരമായ ഒരു ലിവിംഗ് റൂം ആണ് അവിടെ നിന്ന് ഒരു ബാൽക്കണിയും പിന്നെ രണ്ട് കിടപ്പ് മുറികളും ആണ്. ഒരെണ്ണം വലുതും ഒരെണ്ണം അല്പം ചെറുതും ആയിരുന്നു.
മാത്യു:"നിങ്ങൾ വലത് വശത്തുള്ള വലിയ മുറി എടുത്തോ, ഞങ്ങൾ ഈ
💬 Comments
View all comments