0%

Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]

മുറിയിലേക്ക് പോകാം.".

അത് കേട്ടതും നവ്യ പെട്ടെന്ന് ഉള്ളിലേക്ക് നടന്ന് വന്നു. രോഹിണിയും നവ്യയും പരസ്പരം ഒന്ന് പുഞ്ചിരിച്ച് കാണിച്ചു.

നവ്യ:"എല്ലാം ഓക്കെ ആയോ?"

രാഹുൽ:"എല്ലാം ഓക്കെ. വാ മുറിയില്‍ പോകാം."

ടോണി വീണ്ടും കിട്ടുന്ന അവസരം എല്ലാം നവ്യയെ നോക്കി കൊണ്ടിരിന്നു.

തോമസ് ടോണിയെ നോക്കി പറഞ്ഞു "വാ പോകാം" എന്ന്.

അങ്ങനെ അവർ നാല് പേരും ടോണിയുടെ പുറകെ നടന്നു. തോമസ് മനപ്പൂര്‍വ്വം പുറകില്‍ ആയി ആണ്‌ നടന്നത്. പോകുന്ന വഴി കുറച്ച് മുന്‍പ് രോഹിണി ഇറങ്ങി വന്ന വില്ല എത്തിയപ്പോൾ ആരും കാണാതെ തോമസ് അങ്കിൾ പതുക്കെ അതിന്റെ അടുത്തേക്ക് പോയി ജനലിലൂടെ ഉള്ളിലേക്ക് നോക്കി, അവിടെ യാതൊരു maintenance വർക്കിന്റെയും ലക്ഷണം ഇല്ലായിരുന്നു. പക്ഷെ ബെഡ് ഷീറ്റ് ചുളിഞ്ഞ് ആണ്‌ കിടക്കുന്നത് എന്ന് തോമസ് അങ്കിൾ ശ്രദ്ധിച്ചു. ഒരു ചിരിയോടെ അങ്കിൾ സ്വയം പറഞ്ഞു "ഇവിടുന്ന് പോകുന്നതിനു മുമ്പ് നിന്നെ കൊണ്ട്‌ ഞങ്ങളുടെ മുറിയിലും ഒന്ന് maintenence വർക്ക് ചെയ്യിക്കണം". പക്ഷേ ആരാണ് ആ സ്യൂട്ട്കാരൻ എന്ന് ആലോചിച്ചു കൊണ്ട്‌ തോമസ് അങ്കിൾ വേഗം തിരിച്ച് മറ്റുള്ളവരുടെ കൂടെ നടക്കാൻ തുടങ്ങി. കുറച്ച് കൂടി നടന്നപ്പോൾ അങ്കിൾ ചിന്തിച്ചു കൊണ്ടിരുന്ന ആ സ്യൂട്ട് ഇട്ട ചങ്ങാതി ദേ മുമ്പില്‍ തന്നെ നിക്കുന്നു തോമസ് അങ്കിൾ മനസ്സിൽ 'തേടിയ വള്ളി കാലില്‍ ചുറ്റി' എന്ന് പറഞ്ഞു.

ടോണി:"ഗുഡ് evening അക്ബർ സാർ."

അക്ബർ:"ഗുഡ് ഈവനിങ് ടോണി, ഗുഡ് evening Lady and gentlemen. Welcome to Reeva Retreat. ഞാൻ അക്ബർ. ഇതിന്റെ ജനൽ മനേജര്‍ ആണ്‌. എന്തെങ്കിലും ബുദ്ധിമുട്ടോ, പ്രശ്നങ്ങളോ ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി."

പിന്നെ അക്ബർ നവ്യയെ തന്നെ നോക്കി കൊണ്ട്‌ പറഞ്ഞു:"മാഡം കുറച്ച് മുന്‍പ് ഗാര്‍ഡനിലൂടെ നടക്കുന്നത് കണ്ടിരുന്നു, അപ്പോൾ തന്നെ മനസ്സിലായി

💬 Comments

View all comments