Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]
തന്നെ ഒരുപാട് സമയം ഒന്നും ആയില്ലല്ലോ."
രോഹിണി:"യാത്ര എല്ലാം സുഖമായിരുന്നോ സർ?"
മാത്യു:"ഒരുപാട് സമയം എടുത്തു. പക്ഷെ (പുറത്ത് ഗാര്‍ഡനിലൂടെ നടക്കുന്ന നവ്യയെ ഒന്ന് പാളി നോക്കിയിട്ട്) യാത്ര ഒട്ടും ബോര് അടിച്ചില്ല. അല്ലേ തൊമ്മാ."
തോമസ് ചിരിച്ച് കൊണ്ട്:"അതേ, ഒട്ടും ബോര് അടിച്ചില്ല. നല്ല entertainment ആയിരുന്നു. പക്ഷെ ഇവിടുത്തെ (രോഹിണിയുടെ നെഞ്ചിലേക്ക് നോക്കിക്കൊണ്ട്) സൗകര്യങ്ങള്‍ കാണുമ്പോള്‍ ഇവിടെ ഇരട്ടി entertainment ഉണ്ടാവും എന്ന് തോന്നുന്നു."
തോമസും മാത്യുവും ചിരിച്ചു. കാര്യം മനസ്സിലായില്ലെങ്കിലും രോഹിണി സൗമ്യം ആയി ചിരിച്ച് കൊണ്ട് നിന്നു. രാഹുലും ഒന്നും മനസ്സിലാകാതെ അവരെ മാറി മാറി നോക്കി അവിടെ ഇരുന്നു.
രോഹിണി:"അപ്പോൾ ഒരുപാട് ദൂരെ നിന്ന് ആണോ വരുന്നത്?"
മാത്യു:"ഞങ്ങൾ എറണാകുളത്ത് നിന്ന് ആണ് വരുന്നത്. റോഡിന്റെ അവസ്ഥ പിന്നെ പറയണ്ടല്ലോ."
രോഹിണി:"അത് ശരിയാ സർ. എന്തായാലും ഇവിടെ എത്തിയ സ്ഥിതിക്ക് യാത്രയുടെ എല്ലാ ക്ഷീണവും പെട്ടെന്ന് തന്നെ മാറിക്കോളും സർ."
മാത്യു:"looking forward to it"
രോഹിണി:"സർ ആദ്യം എനിക്ക് മിസ്റ്റർ. മാത്യുവിന്റെ signature ഈ ഫയലില്‍ വേണം. പിന്നെ എല്ലാവരുടെയും ഒരു ഐഡി പ്രൂഫ്. ഐഡിയുടെ ഒരു ഫോട്ടോ ആയാലും മതി."
മാത്യു രോഹിണി കാണിച്ച സ്ഥലത്ത് ഒപ്പിട്ടു. അത് കഴിഞ്ഞ് മാത്യുവും, തോമസും ഐഡി കാർഡ് കൊടുത്തു. രാഹുൽ ചോദിച്ചു "ഫോട്ടോ അയച്ച് തന്നാൽ മതിയോ" എന്ന്.
രോഹിണി:"sure sir. റിസപ്ഷൻ ഫോൺ നംബർ ദാ ഇതാണ് സർ. ഇതിലേക്ക് അയച്ചാല്‍ മതി."
രാഹുല്‍, രാഹുലിന്റെയും നവ്യയുടെയും ഐഡി കാർഡിന്റെ കോപ്പി അയച്ച് കൊടുത്തു.
ഇതേ സമയം
💬 Comments
View all comments