Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]
പുറത്ത് നടന്ന് പൂക്കളുടെയും ചെടികളുടെയും ഭംഗി ആസ്വദിച്ചു നടന്ന നവ്യയുടെ ശരീരത്തിലൂടെ അവൾ അറിയാതെ ഒരു ജോഡി കണ്ണുകൾ ഇഴഞ്ഞ് നടക്കാൻ തുടങ്ങി.
രോഹിണി:"സർ റൂമിലേക്ക് പോകുന്നതിന് മുമ്പ് ഞാൻ ഈ റിസോർട്ടിന്റെ കുറച്ച് ഫെസിലിറ്റികൾ പറഞ്ഞ് തരാം. ഇത് ഒരു ബീച്ച് റിസോര്‍ട്ട് ആണ്. ഓഫ് സീസൺ ആയത് കൊണ്ട് ഇപ്പോൾ ബീച്ചിൽ സ്വിമ്മിംഗ് പാടില്ല. പക്ഷേ കുറച്ച് ഒക്കെ കുളിക്കുന്നത് കൊണ്ട് കുഴപ്പം ഇല്ല, എങ്കിലും സൂക്ഷിക്കണം. നമ്മുടെ പ്രൈവറ്റ് ബീച്ച് ആണ്. അത് കൊണ്ട് നമ്മുടെ ഗസ്റ്റ് മാത്രമേ അവിടെ ഉണ്ടാവുകയുള്ളൂ. അത് കൊണ്ട് തന്നെ ലൈഫ് ഗാര്‍ഡ് ഉണ്ടാവില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം സർ. നമുക്ക് അത് കൂടാതെ നല്ലോരു സ്വിമ്മിംഗ് പൂൾ ഉണ്ട്. സ്വിമ്മിംഗ് പൂൾ ഉപയോഗിക്കാൻ സാധാരണ രീതിയില്‍ രാവിലെ 8 മണി മുതൽ വൈകുന്നേരം 7 മണി വരെ ആണ്. പക്ഷെ ഇപ്പോൾ ഓഫ് സീസൺ ആയത് കൊണ്ടും ബീച്ചിൽ സ്വിമ്മിംഗ് പറ്റില്ലാത്തത് കൊണ്ടും ആ rule പ്രശ്നം അല്ല സർ. അത് കൂടാതെ നമുക്ക് ജിം ഉണ്ട്, entertainment റൂം ഉണ്ട്, ഇത് രണ്ടും 24 മണിക്കൂറും ഉപയോഗിക്കാം. ഫുഡ് മെനുവും സമയക്രമങ്ങളും മുറിയില്‍ തന്നെ ഉണ്ട്. അത് കൂടാതെ എന്ത് ആവശ്യം ഉണ്ടെങ്കിലും ഈ നംബറിൽ വിളിച്ചാല്‍ മതി. Room Service വേണമെങ്കിൽ 111 എന്ന നംബറിലേക്ക് മുറിയില്‍ നിന്ന് വിളിച്ചാല്‍ മതി.
തോമസ് ചിരിച്ച് കൊണ്ട്:"ഇത് കാണാപാഠം പഠിച്ച് വെച്ചിരിക്കുകയാണോ?"
രോഹിണി ചിരിച്ച് കൊണ്ട്:"കുറച്ച് നാളായിട്ട് ഇവിടെ ജോലി ചെയ്യുന്നതാണ് സർ. അത്
💬 Comments
View all comments