0%

Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]

കൊണ്ട്‌ ഇപ്പോൾ ശീലമായി."

രോഹിണി പുറകോട്ട് നോക്കി:"ടോണി, ഇവരെ സ്യൂട്ട് റൂമിലേക്ക് കൊണ്ട്‌ പോകൂ."

രോഹിണി തിരിച്ച് മാത്യു അങ്കിളിനെ നോക്കികൊണ്ട്:"സർ ലഗേജ് ഉണ്ടെങ്കിൽ വണ്ടിയുടെ കീ ടോണിയുടെ കൈയ്യിൽ കൊടുത്താൽ മതി. ടോണി മുറിയില്‍ എത്തിച്ചോളും. വേറെ എന്തുണ്ടെങ്കിലും എന്നെ ഈ റിസപ്ഷൻ നംബറിലേക്ക് വിളിച്ചാല്‍ മതി."

മാത്യു രോഹിണിയുടെ നേരെ കൈ നീട്ടി, രോഹിണി തിരിച്ചും കൈ കൊടുത്തു. മാത്യു അവൾക്ക് ഷേക് ഹാന്‍ഡ് കൊടുത്തു കൊണ്ട്‌ പറഞ്ഞു "you have been absolutely wonderful. Professional, precise and yet courteous. Thank you"

രോഹിണിയുടെ മുഖം സന്തോഷം കൊണ്ട്‌ വിടര്‍ന്നു അവൾ പുഞ്ചിരിച്ചു കൊണ്ട്‌:"താങ്ക് യു സർ, it means a lot to me."

രോഹിണി പുറകോട്ട് നോക്കി "ടോണി" എന്ന് വിളിച്ചു.
ടോണി:"വരൂ സാർ"

തോമസ് പുറത്തേക്ക്‌ നോക്കി ഉറക്കെ വിളിച്ചു:"അതേ ഇവിടെ വന്നിട്ട് ഈ പൂന്തോട്ടം മാത്രം കണ്ടാൽ മതിയോ? വാ മുറിയിലേക്ക് പോകാം.".

അത് കേട്ടതും നവ്യ പെട്ടെന്ന് ഉള്ളിലേക്ക് നടന്ന് വന്നു. രോഹിണിയും നവ്യയും പരസ്പരം ഒന്ന് പുഞ്ചിരിച്ച് കാണിച്ചു.

നവ്യ:"എല്ലാം ഓക്കെ ആയോ?"

രാഹുൽ:"എല്ലാം ഓക്കെ. വാ മുറിയില്‍ പോകാം."

ടോണി വീണ്ടും കിട്ടുന്ന അവസരം എല്ലാം നവ്യയെ നോക്കി കൊണ്ടിരിന്നു.

തോമസ് ടോണിയെ നോക്കി പറഞ്ഞു "വാ പോകാം" എന്ന്.

അങ്ങനെ അവർ നാല് പേരും ടോണിയുടെ പുറകെ നടന്നു. തോമസ് മനപ്പൂര്‍വ്വം പുറകില്‍ ആയി ആണ്‌ നടന്നത്. പോകുന്ന വഴി കുറച്ച് മുന്‍പ് രോഹിണി ഇറങ്ങി വന്ന വില്ല എത്തിയപ്പോൾ

💬 Comments

View all comments