Chapter Title : നവ്യാപുരാണം 9 [പ്രിയപ്പെട്ട പ്രിയ]
തേൻ ഉണ്ടെങ്കിൽ താ, ഞാൻ മുഴുവന്‍ കുടിച്ചോളാം".
ശ്രുതിക്ക് ദേഷ്യവും സങ്കടവും എല്ലാം വന്നെങ്കിലും കഷ്ടപ്പെട്ട് അവൾ മുഖത്തെ പുഞ്ചിരി മായാതെ പിടിച്ചു. അവൾ തോമസിനെ നോക്കാതെ മാത്യുവിനെ മാത്രം നോക്കി.
മാത്യു:"തല്‍കാലം ഒരു 3 ഗ്ലാസിൽ ഷിവാസ് റീഗല്‍ ലാർജ് കൊണ്ടു വാ. പിന്നെ നവ്യകുട്ടിക്ക് ഏതെങ്കിലും പ്രീമിയം സ്വീറ്റ് വൈനും കൊണ്ട് വാ".
ശ്രുതി:"വൈന്‍ ബോട്ടിൽ മുഴുവന്‍ ആയിട്ട് ആയിരിക്കും".
മാത്യു ചിരിച്ച് കൊണ്ട്:"അത് കുഴപ്പമില്ല ഷിവാസ് റീഗലും കുപ്പിയുടെ തന്നാൽ അത്രയും സന്തോഷം".
ശ്രുതി "എങ്കിൽ ഓക്കെ സാർ" എന്ന് പറഞ്ഞ് പോയി.
നവ്യ:"അങ്കിളേ ഈ സ്പാർക്ക്ളിങ്ങ് വാട്ടർ എന്താണ്?".
മാത്യു പുഞ്ചിരിയോടെ:"നമ്മുടെ സാധാരണ സോഡ ഇല്ലേ. അത് തന്നെ. 5 സ്റ്റാർ ആകുമ്പോള്‍ സോഡ എല്ലാം സ്പാർക്ക്ളിങ്ങ് വാട്ടർ ആകും. ഈ വിദേശികള്‍ക്കു പൊതുവേ സാധാരണ വെള്ളം പിടിക്കില്ല. അവര്‍ക്ക് സ്പാർക്ക്ളിങ്ങ് വാട്ടർ എല്ലാമെ ഇഷ്ട്ടപെടൂ".
നവ്യയും ചിരിച്ചു ഇത് കേട്ട്.
മാത്യു:"അത് പോലെ, ഇത് നിന്റെ ആദ്യത്തെ ട്രിപ്പ് അല്ലെ. ഇവിടെ വന്നത് എപ്പോഴും കഴിക്കുന്ന ഫ്രൈഡ് റൈസ് കഴിക്കാൻ ആണോ? ഇനി തൊട്ട് എപ്പോൾ ഓര്‍ഡര്‍ ചെയ്താലും എന്തെങ്കിലും പുതിയത് ഓര്‍ഡര്‍ ചെയ്തു നോക്കു".
നവ്യ ചെറിയ ചമ്മലോടെ:"അത് അങ്കിളേ എനിക്ക് അധികം variety ഫുഡ് ഒന്നും അറിയില്ല. അത് കൊണ്ടാ".
മാത്യു രാഹുലിനെ നോക്കി കൊണ്ട്:"അതിനെന്താ ഇവന് അറിയാമല്ലോ. ഇല്ലെങ്കില്‍ വേണ്ട. ഇനി തൊട്ട് ഈ ട്രിപ്പ് കഴിയുന്നത് വരെ ഞങ്ങൾ ഓര്‍ഡര്‍ ചെയ്തോളാം നിനക്ക് വേണ്ടി. ഓക്കെ?".
നവ്യ സന്തോഷത്തോടെ തല കുലുക്കി സമ്മതിച്ചു. രാഹുലിനും
💬 Comments
View all comments