0%

Chapter Title : നവ്യാപുരാണം 9 [പ്രിയപ്പെട്ട പ്രിയ]

നവ്യയുടെ കാര്യത്തിൽ അങ്കിൾമാരുടെ ശ്രദ്ധ കണ്ട് സന്തോഷമായി.

അപ്പോഴേക്കും ഒരു ട്രേയില് മദ്യവും ആയി ശ്രുതി വന്നു. ആദ്യം ഒരു വൈന്‍ കുപ്പി എടുത്ത് നവ്യയെ കാണിച്ചു കൊണ്ട്‌ ചോദിച്ചു "ഇത് ഓക്കെ ആണോ മാഡം?". നവ്യ അമ്പരപ്പോടെ മാത്യു അങ്കിളിനെ നോക്കി.

മാത്യു ആ കുപ്പി മേടിച്ച് ഒന്ന് നോക്കിയിട്ട്, "സ്വീറ്റ് ആണല്ലോ" എന്ന് ചോദിച്ചു.

ശ്രുതി:"എല്ലാവരും പൊതുവേ നല്ലതാണ് പറയാറുള്ളത് സാർ. ഇറ്റാലിയൻ reserved വൈന്‍ ആണ്‌".

മാത്യു "ഓക്കെ" എന്ന് പറഞ്ഞു. ശ്രുതി ഓപ്പണർ ഉപയോഗിച്ച് ആ കുപ്പി തുറന്നിട്ട് ഒരു അല്പം ആദ്യം നവ്യക്ക് ഒഴിച്ച് നല്‍കി പറഞ്ഞു "ട്രൈ ചെയ്തു നോക്കികോളൂ മേഡം. ഇഷ്ടപ്പെട്ടില്ലേങ്കിൽ മാറ്റാം".

നവ്യ ഒരു അല്പം രുചിച്ച് നോക്കിയിട്ട് കൊള്ളാം എന്ന് പറഞ്ഞു. ശ്രുതി ബാക്കി കൂടെ നവ്യയുടെ ഗ്ലാസിൽ ഒഴിച്ചു കൊടുത്തു. പിന്നെ ബാക്കി മൂന്നു പേർക്കും മദ്യം നിറച്ച ഗ്ലാസ്സുകള്‍ നല്‍കി, എന്നിട്ട് ഐസ് ബക്കറ്റ് എടുത്ത് കൊണ്ട്‌ ഓരോരുത്തരുടെ അടുത്ത് പോയി എത്ര ഐസ് വേണം എന്ന് ചോദിച്ച് ഇട്ട് കൊടുത്തു. തോമസിന്റെ അടുത്ത് മാത്രം ശ്രുതി ഒരു അകലം ഇട്ട് ആണ്‌ നിന്നത്. അതിന്‌ ശേഷം ഒരു കുപ്പി സോഡയും, ഒരു പാത്രത്തിൽ കുറച്ച് മസാല കശുവണ്ടിയും നിറച്ച് വെച്ചിട്ട് ശ്രുതി മടങ്ങി പോയി.

തോമസ്:"അപ്പോ ആദ്യം ഒരു cheers".

എല്ലാവരും അവരുടെ ഗ്ലാസ്സുകള്‍ കൈയ്യില്‍ എടുത്തു.

തോമസ്:"നമ്മൾ എല്ലാവർക്കും എന്നും ഓര്‍ത്തു വെക്കാൻ ഒരുപിടി നല്ല ഓര്‍മ്മകളും ആയി പോകാൻ വേണ്ടി ഒരു അടിപൊളി ട്രിപ്പിനായി, cheers".

എല്ലാവരും

💬 Comments

View all comments