0%

Chapter Title : നവ്യാപുരാണം 9 [പ്രിയപ്പെട്ട പ്രിയ]

കുറച്ച് നേരം ആയാലും മതി. കൊതിയാവുന്നു".

മാത്യു:"പിന്നെ എന്താ, ഒരു കുഴപ്പവും ഇല്ല. നമുക്ക് മുറിയില്‍ പോയി ഉടുപ്പ് എല്ലാം മാറ്റി വന്നിട്ട് പൂളിലിറങ്ങാം. കുറച്ച് നേരമല്ല രാവിലെ വരെ വേണമെങ്കിലും നീ വെള്ളത്തില്‍ കിടന്നോ".

നവ്യ സന്തോഷത്തോടെ:"ഹായി. വാ നമുക്ക് വേഗം പോയി ഡ്രസ് മാറി വരാം".

തോമസ്:"ഓക്കെ അക്ബർ. ഞങ്ങൾ എങ്കിൽ പോയി ഒന്ന് പൂളിലിറങ്ങാൻ ഉള്ള പണികള്‍ നോക്കട്ടെ".

നവ്യയെ നോക്കി വെള്ളം ഇറക്കി കൊണ്ടിരുന്ന അക്ബർ പെട്ടെന്ന് ഞെട്ടി തോമസിനെ നോക്കി കൊണ്ട്‌ പറഞ്ഞു:"ഓക്കെ സാർ, ഈ ബാക്കി ഉള്ള വൈന്‍ അവിടേക്ക് തരാൻ ഞാൻ പറയാം. നിങ്ങള്‍ക്ക് ഡ്രിങ്ക് വേണമെങ്കിൽ ഞാൻ തന്ന നംബർ വിളിച്ചാല്‍ മതി. 11:30 വരെ അവർ ഉണ്ടാകും".

നവ്യ അപ്പോഴും അക്ബറിനെ നോക്കാതെ രാഹുലിനെ നോക്കി പറഞ്ഞു "വാ കുട്ടൂസെ നമുക്ക് വേഗം മുറിയിലേക്ക് പോകാം".

നവ്യ അക്ബറിന്റെ മുമ്പിൽ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടാന്‍ ഉള്ള ധൃതിയില്‍ നവ്യ രാഹുലിനെയും വലിച്ച് കൊണ്ട്‌ നടക്കാൻ തുടങ്ങി.

മാത്യു ചിരിച്ച് കൊണ്ട്‌ "വാടാ തൊമ്മാ, അല്ലെങ്കിൽ അവൾ അവനെ ആ പൂളിൽ മുക്കി കൊല്ലും".

തോമസും ചിരിച്ച് കൊണ്ട്‌ "ഓക്കെ ഗുഡ് നൈറ്റ് അക്ബർ. നാളെ കാണാം".

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

തിരിച്ച് മുറിയില്‍ നവ്യ അങ്കിൾമാർ തന്ന ബാഗ് അരിച്ച് പെറുക്കുകയായിരുന്നു.

രാഹുൽ അപ്പോഴേക്കും ഒരു സ്വിമ്മിംഗ് ഷോർട്ട്സ് ഇട്ട് കഴിഞ്ഞിരുന്നു.

രാഹുൽ:"നിന്റെ ഒറ്റ ആളുടെ വട്ട് ആണ്‌ ഈ രാത്രിയില്‍ പൂളിൽ തണുപ്പത്ത് ഉള്ള കുളി".

നവ്യ:"തണുപ്പ് എല്ലാം ഒന്ന് മുങ്ങി കുളിച്ച് കഴിയുമ്പോൾ

💬 Comments

View all comments