0%

Chapter Title : നവ്യയുടെ നാണം 3 [ശ്രീ പാർവണ]

Author : sriparvana Read All Parts 91.9K

മറുകുള്ള വലിയ ചുണ്ടുകളും, വണ്ണമുള്ള കൈ തണ്ടകൾ, പോളിഷ് ചെയ്ത നഖങ്ങൾ, പൊക്കിന് താഴെ വരെ മാത്രം എത്തി നിൽക്കുന്ന ചെറിയ കറുത്ത നിറമുള്ള കുർത്തയും, സ്വർണ അരഞ്ഞാണം ഇറുകി കിടക്കുന്ന ചന്ദന നിറമുള്ള മടക്കുകൾ ഉള്ള മനോഹരമായ വയർ, നിതംബ വടിവ് എടുത്തു കാണിക്കുന്ന ഇറുകിയ ലെഗിൻസ് പാൻ്റും, കാലിൽ കിലുങ്ങുന്ന സ്വർണ പാദസരങ്ങൾ.. പ്രസവം കഴിഞ്ഞ നവ്യയുടെ ഭംഗി പറഞ്ഞാല് തീരില്ല..

വണ്ണം ഉള്ള വടിവൊത്ത ആ ശരീരസൗന്ദര്യവും അഴകും കണ്ട് ചുറ്റുമുള്ളവരുടെ കണ്ണുകൾ ഒരു നിമിഷം ആ കാഴ്ചയിൽ ഉടക്കിനിന്നു. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ നവ്യ ബാഗ് കൃത്യമായി റാക്കിൽ വെച്ചു.

ബാഗ് സുരക്ഷിതമായി വെച്ച ശേഷം കുർത്ത താഴേക്ക് വലിച്ചിട്ട് നവ്യ സീറ്റിലേക്ക് ഇരുന്നു. വിനോദ് സ്നേഹത്തോടെ പുഞ്ചിരിച്ചുകൊണ്ട് കുഞ്ഞിനെ അവളുടെ മടിയിലേക്ക് കൊടുത്തു. കുഞ്ഞുവാവ അമ്മയുടെ മാറിൽ കിടന്ന് കളിക്കാൻ തുടങ്ങിയതോടെ അവർ തങ്ങളുടെ യാത്രയിലേക്ക് ശ്രദ്ധ തിരിച്ചു.

ബസ് നീങ്ങിത്തുടങ്ങി, കുറേ വളവുകൾ തിരിഞ്ഞ് മലനിരകളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ, തണുത്ത കാറ്റ് ജനലിലൂടെ ഉള്ളിലേക്ക് അടിച്ചുകയറി. കുഞ്ഞിനെ ചേർത്തുപിടിച്ച്, വിനോദിന്റെ തോളിൽ തലചായ്ച്ച് നവ്യ ഇരുന്നു.

ബസ് വളഞ്ഞുപുളഞ്ഞ മലമ്പാതകളിലൂടെ മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു. ജനലിലൂടെ തണുത്ത കാറ്റേറ്റ് വിനോദ് സീറ്റിൽ ചാരി മയക്കത്തിലേക്ക് വീണു. അമ്മയുടെ ചൂടേറ്റ് കുഞ്ഞുവാവയും നവ്യയുടെ മാറിൽ കിടന്ന് ഉറക്കത്തിലായിരുന്നു. ചുറ്റുമുള്ള തണുപ്പും ശാന്തതയും ആസ്വദിച്ച്, പുറത്തെ മനോഹരമായ കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു നവ്യ.

എന്നാൽ നവ്യയുടെ തൊട്ടുപിന്നിലെ സീറ്റിലിരുന്ന അരുൺ എന്ന യുവാവിന്റെ കണ്ണുകൾ നവ്യയിൽ തന്നെയായിരുന്നു. ബസിൽ കയറിയ സമയം മുതൽ

💬 Comments

View all comments