Chapter Title : നവ്യയുടെ നാണം 3 [ശ്രീ പാർവണ]
അവൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആണുങ്ങൾക്ക് പൊതുവെ ഇഷ്ടം തോന്നുന്ന തരം നിറഞ്ഞ ശരീരപ്രകൃതിയും, ഒരു വലിയ തറവാട്ടിലെ വീട്ടമ്മയുടെ ഗാംഭീര്യവും നാണവും നവ്യയിൽ ഒത്തുചേർന്നിരുന്നു. ഒരു മുലയൂട്ടുന്ന നാടൻ പെണ്ണിൻ്റെ വശ്യമായ ആ ശരീരസൗന്ദര്യം അവനെ ഏറെ ആകർഷിച്ചു.
നവ്യ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ, അവളുടെ ഓരോ ചെറിയ ചലനങ്ങളും അരുൺ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു. ജനൽക്കാറ്റിൽ ഇളകുന്ന അവളുടെ ചുണ്ടുകൾ, കൂമ്പിയടയുന്ന കണ്ണുകൾ, കാതിലെ തിളങ്ങുന്ന കമ്മലുകൾ, മൂക്കുത്തി, പ്രത്യേകിച്ച് മേൽച്ചുണ്ടിന് മുകളിലുള്ള ആ കറുത്ത മറുക്—എല്ലാം അവന്റെ കണ്ണിൽ പെട്ടു.
തൊട്ടടുത്ത സീറ്റിൽ ഭർത്താവും കുഞ്ഞും ഉറങ്ങുകയാണെന്ന തിരിച്ചറിവോടെ, നവ്യ യാതൊരു ആകുലതയുമില്ലാതെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടിരുന്നു. ജനലിലൂടെ വീശുന്ന കാറ്റിൽ അവളുടെ മുടിയിഴകൾ പറന്നുകളിച്ചപ്പോൾ, അവളുടെ ആ നാടൻ സൗന്ദര്യം കൂടുതൽ തെളിഞ്ഞുനിന്നു. ബാക്ക് സീറ്റിലിരുന്ന അരുണിന്റെ നോട്ടം തന്നിലുണ്ടെന്ന് അറിയാതെ, ആ യാത്രയുടെ പൂർണ്ണ ശാന്തതയിൽ നവ്യ മുന്നാറിലേക്കുള്ള തണുത്ത രാത്രിയെ നെഞ്ചിലേറ്റി
മുന്നാറിലേക്ക് ബസ് അടുത്തു തുടങ്ങിയപ്പോൾ അന്തരീക്ഷത്തിലെ തണുപ്പും വർദ്ധിച്ചു വന്നു. ജനലിലൂടെ വീശുന്ന കാറ്റിൽ നവ്യയുടെ മുടിയിൽ ചൂടിയിരുന്ന മുല്ലപ്പൂക്കളുടെ സുഗന്ധം ബസിനുള്ളിൽ പടർന്നു. നവ്യയുടെ ചിരിയും കാറ്റിൽ ഇളകുന്ന മുടിയിഴകളും ആ യാത്രയ്ക്ക് ഒരു പ്രത്യേക ഭംഗി നൽകി. യാത്രാക്ഷീണത്താൽ ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെ വിനോദിന്റെ മയിലേക്ക് ചേർത്തു വെച്ച് അല്പം ആശ്വാസത്തോടെ സീറ്റിൽ ചാരിയിരുന്നു.
എന്നാൽ ഈ കൗതുകത്തിനിടയിൽ പെട്ടെന്ന് അരുണിൻ്റെ കയ്യിൽ ഇരുന്ന മൊബൈൽ ഫോൺ താഴേക്ക് തെന്നി വീണു. അത് എടുക്കാനായി അവൻ സീറ്റിന്റെ താഴേക്ക് കുനിഞ്ഞപ്പോൾ, മുന്നിലെ സീറ്റിന്റെ അടിയിലെ വിടവിലൂടെ അവന്റെ കണ്ണുകൾ
💬 Comments
View all comments