Chapter Title : നയനമനോഹരം [ആനീ]
സാറെ ....................................
ഇ നേരം നയന ഓഫീസിൽ എത്തിയിരുന്നു ഹെഡ് മാഷ് പവിത്രൻ ചില ഡോകുമെൻസ് ഓക്യ നോക്കി അവിടെ ഇരിപ്പുണ്ടാരുന്നു .
"""മേ എ കമീൻ സർ """
ഓഓഓ ആരിത് നയനയോ വാ ഇവിടെ ഇരിക്ക് ഒരു ചെയ്യർ ചുണ്ടി പവിത്രൻ പറഞ്ഞു
"" സാർ എന്നെ ഒന്ന് ഹെല്പ് ചെയ്യാവോ ഇവിടെ ആർക്കും എന്നെ അറിയില്ല കുട്ടികളെ കണ്ടെത്തുക വളരെ കഷ്ടം ആണ് എങ്ങോട്ട് പോണന്നു പോലും എനിക്ക് അറിയ്യില്ല ഒന്ന് ഹെല്പ് ചെയ്യുവോ സർ വേറെ വഴി ഒന്നും ഇല്ലാത്ത കൊണ്ട സർ നയന സങ്കടം ഭാവിച്ചു കൊണ്ട് പറഞ്ഞു,,,,,,,
"" ഓക്കേ നയന ഞാൻ ഹെല്പ് ചെയ്യാം ബട്ട് കുറച്ചു റിസ്ക് എടുക്കേണ്ടി വരും ഇവിടെ അടുത്ത് ഒരു ഫാമും ഫോറസ്ററ്ഉം കുടി ഉള്ള ഒരു ഏരിയ ഉണ്ട് അങ്ങോട്ടേക്ക് ഇവിടുന്നു ഒരു 15 കിലോ മി റ്റർ ഉണ്ട് അവിടെ ഒരു 100ൽ പരം കുടുബങ്ങൾ ഉണ്ട് അവിടെ ചെന്നാൽ നമുക്ക് വേണ്ട പിള്ളേരെ കിട്ടും അവിടെ ചെന്ന് ഓരോ വീട്ടിലും കേറി പറഞ്ഞു അവരെ മനസ്സിലാക്കി കൊണ്ട് വരണം ,,,,,
അതില് എന്താ സർ റിസ്ക് നയന സംശയ ഭവത്തോടെ ചോദിച്ചു
""""മുന്ന് വശങ്ങളും പുഴയാൽ ചുറ്റപെട്ടു കിടക്കുന്ന ഒരു സലം പിന്നെ ആന ശല്ല്യയം ഉണ്ട് ഇ മഴയത്തു പോയാൽ ഒന്നും നടക്കുലാ എല്ലാം പിന്നെ നയനക്ക് വീട്ടു തന്നിരിക്കുന്നു ആലോചിച്ചു തീരുമാനം എടുത്താൽ മതി പവിത്രൻ പറഞ്ഞു നിർത്തി......
ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല നയനക്ക് ഇ ജോബ് തന്റെ സ്വപ്നം ആണ് എന്ത് വന്നാലും തനിക്ക് നേടണം പിന്നെ പാലക്കാട് ട്രാൻസ്ഫർ വാങ്ങണം
""സാർ ഞാൻ ഓക്കേ ആണ് ബട്ട് വഴി ഒന്നും അറിയില്ലല്ലോ എനിക്ക് പിന്നെ എങ്ങനെയാ പോകുവാ,,,,,,
അതിനു ഞാൻ ഒരാളെ ഏർപ്പാടക്കാം പിന്നെ നയന സ്കൂട്ടി ഓടിക്കുവോ??????? " ഓടിക്കും സർ "
എന്നാൽ എന്റെ സ്കൂട്ടി എടുത്തോളൂ സൺഡേ ഒരു ഉച്ചക്ക് പോയ മതി എല്ലാരും കുടിൽ ഉണ്ടാകും അപ്പോ
💬 Comments
View all comments