Chapter Title : നയനമനോഹരം [ആനീ]
ഇട്ടു വണ്ടി ഓടിക്കുമ്പോ ഒരു ചുടാ സാരി ഉടുക്കാം
എന്നാലേ ഒരു ടീച്ചർ ലുക്ക് കിട്ടുള്ളു 12.30 ആയപ്പോ തന്നെ നയന കുളിച്ചു ഒരു നിലയും വെള്ളയും ചേർന്ന ഷിഫോൺ സാരി എടുത്തു ഇട്ടു നന്നായായി ഒരുങ്ങി കുറച്ചു ഫുഡും കൈയിൽ കരുതി തന്റെ സൈഡ് ബാഗിൽ ഇട്ടു റെഡി ആയ്യി നിന്നു അവൻ വരുന്നത് കാത്തു അവള് നിപ്പായ്യി. കുറച്ചു കഴിഞ്ഞപ്പോൾ പവിത്രൻ സാർ അവളെ വിളിച്ചിട്ട് പറഞ്ഞു അവൻ താഴെ റോഡ് സൈഡിൽ ഉണ്ട് സ്കൂട്ടി എടുത്തു
ചെന്ന് അവനെയും പിക് ചെയ്തു പോകാൻ പറഞ്ഞു ഒരു ഓൾ ത ബെസ്റ്റ് പറയാനും അയാള് മടിചില്ല എന്തായാലും വരുന്നത് വരട്ടെ അവള് സ്‌കൂട്ടി സ്റ്റാർട്ട് ചെയ്തു റോഡ് നോക്കി വിട്ടു അവിടെ ഒരു ആദിവാസി യുവാവ് അവളെയും കാത്തു നിക്കുനുണ്ടയിരിന്നു കറു കറുത്ത ഒരു രൂപം ആണേലും അവന്റെ ബോഡി സെയ്‌പ് അവളെ ഞെട്ടിച്ചു ഒരു 23 വയസ്സ് കാണും ചുരുണ്ട മുടിയും ഒത്ത ശരീരവും
""പവിത്രൻ സാർ എന്നു നയന പറഞ്ഞെ ഉള്ളു അതെ മേടം എന്നു പറഞ്ഞു അവൻ ചാടി വണ്ടില് കേറി
""""എന്താ പേര് നയന ചോദിച്ചു,,,
""" ബാലു മേടം അവൻ പെട്ടന്ന് ഉത്തരം പറഞ്ഞു ""
അയ്യോ എന്നെ മേഡംന്നു ഒന്നും വിളിക്കണ്ട ചേച്ചി എന്നു വിളിച്ചാൽ മതി കേട്ടോ ബാലുന്റെ വീട്ടില് ആരൊക്കെ ഉണ്ട്.......
അവിടെ എല്ലാരും ഉണ്ട് ചേച്ചി ഞാൻ അപ്പൻ അമ്മ ചേട്ടൻ ,,,,,
"ഇതിലെ അല്ലെ ബാലു പോകേണ്ടത് """
അല്ല
💬 Comments
View all comments