Chapter Title : നയനമനോഹരം 2 [ആനീ]
കൊണ്ട് അരക്കെട്ടിൽ പിടിച്ചു തന്നോട് കൂടുതൽ അടിപ്പിച്ചു തന്റെ ടീഷർട് പൊങ്ങി തന്റെ അരക്കെട്ട് പിടിച്ചാണ് തന്നെ ജോസ് സാർ അടുപ്പിച്ചു നിർത്തിയത് എന്ന് അവക്ക് മനസ്സിലായി ശോ ഇ ഡ്രെസ്സ് നയന മനസ്സിൽ മന്ത്രിച്ചു അവര് നടന്നു കാറിൽ കേറി മഴ തകർക്കുന്നുണ്ടായിരിന്നു പോകാം നമുക്ക് കുറച്ചു ദുരം ഓടിയതെ ഉണ്ടായിരുന്നുണ്ള്ളൂ അങ്ങ് ദുരെ ഒരു ആന കുട്ടത്തെ അവര് കണ്ടു കൊള്ളാം ജോസ് മനസ്സാലലെ ചിരിച്ചു..... വണ്ടി നിർത്തി ജോസ് ജയനോട് പറഞ്ഞു ,
"""ഇന്ന് പോകാൻ പറ്റുന്നു തോന്നുന്നില്ല ജയാ റോഡ് മൊത്തം ആന ആണ് """ ""
ഇന്നലെയും ഇതു പോലെ ആയ്യിരുന്നു സാർ ഒരനക്കൂട്ടം ഓടിച്ചു സ്വൽപ്പം പേടിയോടെ നയന പറഞ്ഞു """ ജയാ എന്നാൽ ഇന്ന് നമുക്ക് പോണ്ട ഇവിടെ എന്റെ കൂട്ടുകാരന്റെ ഒരു എസ്റ്റേറ്റ് ഉണ്ട് അവിടെ അവൻ നിക്കുന്ന ഒരു വിടുണ്ട് അവിടെ താമസ്സിക്കാം ""ജോസ് വണ്ടി തിരിച്ചു നേരെ അങ്ങോട്ട് വിട്ടു കുറച്ചേ ഓടാൻ ഉണ്ടായിരുന്നുള്ളു... ഒരു ചെറിയ വിട് പോലെ ഒന്ന് ഭാഗ്യം വെട്ടം ഉണ്ട് നയന വിചാരിച്ചു. ജോസ് ഇറങ്ങി താക്കോൽ എടുത്തു വിട് തുറന്നു നയന അകത്തോട്ടു കേറി വലിയ ഒരു ഹാൾ ആയ്യിരുന്നു അത് ആ ഹാളിന്റെ പകുതിയും ഒരു സ്വിമ്മിംഗ് പോൾ നേർ എതിർ വശം ആയിട്ടു ഒരു ഫാമിലി കോട്ട് കട്ടിലും ബെഡും ഒരു ബാത്‌റൂം പോലും വിറെ ഇല്ല ഇരിക്കാനായ്യി ഒരു സോഫയും അതിന്റെ അടുത്തായി കുറച്ചു പത്രങ്ങളും കാണാം ജോസ് അത് കണ്ടപ്പോ
💬 Comments
View all comments