Chapter Title : നയനമനോഹരം 3 [ആനീ]
ഇളകിയതാ ഞാൻ നോക്കിട്ട് നമ്മടെ സ്കൂളിന്റെ അടുത്ത് ഒരു ഗുരുക്കൾ ഉണ്ട് നല്ലൊരു തിരുമ്മുകാരൻ ആണ് കുമാരൻ...അവിടെ കൊണ്ട് പോകാം അതാകുമ്പോൾ നയനയുടെ വീടിന്റെ അടുത്തല്ലേ അവൾക് പിന്നെ പോണേല് നടന്നും പോകാലോ ..... ""അത് മതി നയനയും പറഞ്ഞു അവൾ മനസാലെ സന്തോഷിച്ചു ഇനി ഈ പട്ടികളും ആയ്യി ഒരു ബന്ധവും ഇല്ല എല്ലാം ഞാൻ വിചാരിച്ച പോലെ നടക്കുന്നുണ്ട്...
വണ്ടി എന്നാൽ ""അങ്ങോട്ട് വിടടാ ജയാ"" ജോസ് പറഞ്ഞു................ ജയൻ വണ്ടി അങ്ങോട്ട് പായിച്ചു.................... തുടരും....
💬 Comments
View all comments