0%

Chapter Title : നയനമനോഹരം 4 [ആനീ] [Climax]

Author : ആനീ Read All Parts 8.5K

വെച്ച് കൊണ്ട് വാതിലിന്റെ അടുത്തേക്ക് നടന്നു.

ഇ നേരം കാർ നിർത്തി ജയനും ജോസ്സും പുറത്തിറങ്ങി

" ഡാ ജയാ ഇന്ന് തിങ്കൾ അല്ലെ കുമാരൻ ആരെയും നോക്കില്ല കണ്ടോ പുറത്തു ബോഡ് തൂക്കി ഇട്ടിരിക്കുന്നെ ""

"അതൊക്കെ ഞാൻ പറഞ്ഞോളാം എനിക്ക് അറിയാവുന്നതല്ലേ അയാളെ .. എത്രയും പെട്ടന്ന് നയന ടീച്ചർ സുഖം പ്രാപിക്കണ്ടത് നമ്മടെ ആവിശ്യം അല്ലേടാ "

കാറിന്റെ പുറകിലെ സീറ്റിൽ ഇരിക്കുന്ന നയനയെ നോക്കി ഒന്ന് വെള്ളം ഇറക്കി കൊണ്ട് അയാൾ പറഞ്ഞു.

" ഇന്ന് അയാൾ അവധി ആണേൽ നാളെ ഞാൻ വന്നു കാണിച്ചോളാം ജയേട്ടാ എന്നെ വിട്ടിൽ വിട്ടാൽ മതി”

നയന ഒരു നമ്പർ ഇട്ടു നോക്കി.

"ഓ അതൊന്നും വേണ്ട ഞാൻ എല്ലാം സെറ്റ് ആക്കും ഞങ്ങടെ നയന കൊച്ച് നാളെ പുലി പോലെ ഓടിനടക്കും ഇല്ലേൽ കണ്ടോ”

അയാൾ സിറ്റ് ഔട്ടിൽ കയറി കാളിംഗ് ബെൽ അമർത്തി.. നയന കാർ ഡോർ തുറന്ന് പതിയെ പുറത്തിറങ്ങി ഇവരെ എങ്ങനെയേലും പറഞ്ഞു വിടണം പിന്നെ കുമാരൻ ഗുരുക്കളെ ഒറ്റക്ക് ഡീൽ ചെയ്യ്തു എന്തേലും ചെറിയ മരുന്നോ കുഴമ്പോ മേടിച്ചു ഇവിടുന്നും സുട്ടു ആവണം അവൾ മനസ്സിൽ ഉറപ്പിച്ചു .

ഇ നേരം ജയൻ വീണ്ടും കാളിംഗ് ബെൽ അടിച്ചു ഫുൾ കലിപ്പോടെ കുമാരൻ വാതിൽ തുറന്നു എങ്കിലും അതു അയാൾ പുറത്തു കാണിച്ചില്ല

"അല്ല ആരിത് ജയൻമാഷോ എന്തൊക്കെ ഉണ്ട് വിശേഷം " ഉള്ളിൽ വന്ന അമർഷം കടിച്ചമർത്തി കുമാരൻ ചോദിച്ചു.

"ഗുരുക്കളെ ഇന്ന് അവധി ആണെന്ന്

💬 Comments

View all comments