Chapter Title : നയനമനോഹരം 4 [ആനീ] [Climax]
പുറം ചെയ്തത് പോലെ ഉള്ളിൽ കൂടെ കൈ കടത്തി ചെയ്യേണ്ടി വരും "
"യോ അതൊന്നും വേണ്ട ഇങ്ങനെ മതി "
കുമാരൻ ട്രാക്ക് പാന്റിൽ കൈ കടത്തിയാലുള്ള അവസ്ഥ ഓർത്തപ്പോൾ തന്നെ നയന ഒന്ന് ഞെട്ടി ഉള്ളിൽ ഒരു പാന്റീസ് പോലും ഇല്ല കോപ്പിലെ ഇടപാട് തന്റെ പാന്റീസ് എടുത്തവൻ മുടിഞ്ഞു പോട്ടെ.
അവൾ തന്റെ പാന്റീസ് എടുത്ത മാഷിനെ മനസ്സിൽ പ്രാകികൊണ്ട് വീണ്ടും ആ ബെഡിൽ വീണ്ടും കമഴ്ന്നു കിടന്നു.
കുമാരൻ രണ്ടുകൈകൾ കൊണ്ടും നയനയുടെ കാലുകൾ മുതൽ മേലോട്ട് ഉഴിയുവാൻ തുടങ്ങി ആ ട്രാക്ക് പാന്റിൽ വീണ് കുതിർന്ന എണ്ണ മുകളിലേക്ക് വന്ന് ആ കൈകൾ നനയുവാൻ തുടങ്ങിയിരുന്നു ശെരിക്കും ആ എണ്ണ ട്രാക്ക് പാന്റ് പിഴിയും പോലെ അമർത്തി തടവി കുമാരൻ മേലേക്ക് മസ്സാജ് ചെയ്യാൻ തുടങ്ങി. എന്നാൽ ആ വരവിൽ തുടകൾ രണ്ടും കൈകളിൽ കൊള്ളാത്തതു കൊണ്ട് തന്നെ കുമാരൻ ഇടത് തുടയിൽ നിന്നും കൈ എടുത്ത് കൊണ്ട് വലത്തേ തുടയിൽ മാത്രം വെച്ചു പിന്നെ മുകളിലേക്ക് നന്നായി തടവുവാൻ തുടങ്ങി ഇടക്ക് അയാൾ നയന അറിയാത്തപോലെ ആ മുഴുത്ത ചന്തികളുടെ മേലേക്കും കൈകൾ ചലിപ്പിച്ചു. ആ കൈകൾ രണ്ടും ആ ചന്തികളിൽ പതുക്കെ അമർത്തി പതുക്കെ താഴേക്കു പോയി തുടകൾ നന്നായി തടവുവാൻ തുടങ്ങിയിരുന്നു എന്നാൽ കട്ടിലിന്റെ നടുവിൽ നിന്നാണ് കുമാരൻ തുടകളെ തടവിയത് അത് കൊണ്ട് തന്നെ കുമാരന്റെ ഇരു മുട്ടുകൈകളും പലപ്പോളും നയനയുടെ ചന്തികുടങ്ങളെ മർദിച്ച് കൊണ്ടേയിരുന്നു കുമാരൻ ചെറുതായി തട്ടുമ്പോൾ തന്നെ അവരണ്ടും വല്ലാതെ
💬 Comments
View all comments