Chapter Title : നയനയും ഞാനും [Amal]
ഇയർ ടാർഗറ്റ് ആയിരുന്നു അതും ഫിക്സിഡ് ഡെപ്പോസിറ്റ്. അതൊരു ഹ്യൂജ് എമൗണ്ട് ആയിരുന്നു. അവൾക്കുറപായിരിക്കാം എനിക്ക് ഒറ്റക്ക് ഈ ചെറിയ ടൈം കൊണ്ട് അത്രയും ഉണ്ടാക്കാൻ പറ്റില്ലാന്ന്.
പക്ഷെ എനിക്ക് ഉറപ്പുണ്ടായിരുന്നു എനിക്ക് ആ എമൗണ്ട് ഉണ്ടാകാമെന്ന് അതിനാൽ തന്നെ ഞാൻ അവൾക്ക് ഒരു ഓഫർ വെച്ചു. അവൾ തന്ന ടാർഗറ്റ് ഞാൻ മുട്ടിച്ചു കൊടുത്താൽ ഒരു വീക്ക് എന്റെ കൂടെ ഒരു യാത്ര വരണം ആ വീക്ക് മുഴുവനും അവൾ എനിക്ക് ഞാൻ പറയുന്ന പോലെ ചെയ്യണം.പക്ഷെ അവൾ അതിനു മുടക്കം പറഞ്ഞു, ലീവ് ഇല്ല എന്നതായിരുന്നു അവൾ കണ്ടെത്തിയ കാരണം . പക്ഷെ അതിനും എനിക്ക് പരിഹാരം ഉണ്ടായിരുന്നു.
അവൾ ആ വർഷത്തെ ഇയർളി ലീവ് എടുത്തിട്ടില്ലായിരുന്നു അതുകൊണ്ട് ആ ഇയർളി ലീവ് എടുത്ത് എന്റെ കൂടെ വന്ന മതി എന്ന് ഞാൻ പറഞ്ഞു. അവൾ ഒന്ന് ആലോചിച്ചതിനു ശേഷം സമ്മതം പറഞ്ഞു. ഞാൻ ആണ് അവൾക്ക് ബിസിനെസ്സ് ചെയ്തു കൊടുക്കുന്നതെന്ന് ആരും അറിയരുതെന്നും അവൾ പറഞ്ഞു. അങ്ങനെ പരസ്പരം പറഞ്ഞുറപ്പിച്ച ശേഷംഞങ്ങൾ പിരിഞ്ഞു.
പിന്നീടുള്ള ദിവസങ്ങൾ എന്റെ ആയിരുന്നു. എന്റെ റിയൽ എസ്റ്റേറ്റ് കസ്റ്റമേഴ്സിനെ മുഴുവൻ ഞാൻ പിടിച്ചു അവരെ കൊണ്ടെല്ലാം ഡെപ്പോസിറ്റ് ചെയ്യിപ്പിച്ചു. ഒരു വിധം എല്ലാവരുടെയും കൈയിൽ ക്യാഷ് ഉണ്ടായിരുന്നു അതെല്ലാം പല ബാങ്കിൽ ആയിരുന്നു ഞാൻ അതെല്ലാം എന്റെ ബാങ്കിലേക്ക് മാറ്റി 3 മാസത്തിനു പകരം ഒറ്റ മാസം കൊണ്ട് തന്നെ ഞാൻ ആ ടാർഗറ്റ് മുട്ടിച്ചു.ഞാനും ബാങ്കിലെ മാനേജറും ഉൾപ്പെടെ എല്ലാരും ഹാപ്പി. അവളുടെ പ്രമോഷൻ ഉറപ്പായി.
💬 Comments
View all comments