0%

Chapter Title : നയനയും ഞാനും [Amal]

Author : amal Read All Parts 837

ഇതിനു ശേഷം ഞാൻ അവളോട് ലീവ് അപ്ലൈ ചെയ്യാൻ പറഞ്ഞു അത്ര വലിയ എമൗണ്ട് ചെയ്തത് കൊണ്ട് തന്നെ ലീവ് പെട്ടന്ന് തന്നെ അവൾക്ക് കിട്ടി . ഞാൻ ആണെങ്കിൽ ജോലി രാജി വെക്കുകയും ചെയ്തു. അങ്ങനെ ഞാൻ കാത്തിരുന്ന ദിവസം എത്താറായി. വേറെ വഴി ഇല്ലാത്തതിനാൽ അവളും ഓക്കേ ആയിരുന്നു.

അങ്ങനെ ആ ദിവസം വന്നെത്തി കൃത്യം രാവിലെ 5 മണിക്ക് തന്നെ അവൾ ഞാൻ പറഞ്ഞ സ്ഥലത്തെത്തി. ഞങ്ങൾ പോകാൻ ഉദ്ദേശിച്ചത് കർണാടകയിലേക്കാണ് അവിടെ എന്റെ കൈവശമുള്ള ഒരു ഫാം ഹൌസ് ആണ് ആദ്യ ലക്ഷ്യം. എന്റെ വണ്ടിയിൽ കൂളിംഗ് ഫിലിം ഇല്ലാത്തതിനാൽ ഫ്രണ്ടിന്റെ കർണാടക രജിസ്ട്രേഷൻ FORTUNER ആണ് ഞാൻ എടുത്തത് അതിലാകുമ്പോൾ ഉള്ളിൽ എന്ത് നടന്നാലും പുറത്തൊന്നും കാണില്ല .

വണ്ടി കണ്ടപ്പോൾ തന്നെ അവൾ ഒന്ന് അത്ഭുതപ്പെട്ടു കാരണം അവളുടെ സ്വപ്ന വാഹനമായിരുന്നു അത്. അവൾ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണ് നടക്കുന്നത്. എന്റെ സ്വിഫ്റ്റ് കാർ പ്രതീക്ഷിച്ചു വന്ന അവളെ സ്വികരിച്ചത് FORTUNER ആയിരുന്നു. അവൾ കാറിൽ കയറി ഞങ്ങൾ യാത്ര തുടങ്ങി. 5 മണിക്കൂർ യാത്ര ഉണ്ട് കർണാടക ബോർഡറിലേക്ക്.

പിങ്ക് കളർ ഹാഫ് ഫ്രോക്ക് ആയിരുന്നു അവളുടെ വേഷം, കൂടെ ഒരു നെറ്റ് ഷാളും, പിങ്ക് കളർ ഹിൽ ഷൂവും .ഞാൻ ആണ് ആ ഡ്രസ്സ്‌ ഇടാൻ പറഞ്ഞത് കാരണം ഞാൻ അവളെ ആദ്യമായി കാണുന്നത് ആ ഡ്രെസ്സിൽ ആയിരുന്നു. വണ്ടിയിൽ കയറിയ ഉടൻ തന്നെ ഞാൻ അവളെ കൊണ്ട് ഷാൾ മാറ്റിച്ചു അതിനു കാരണം

💬 Comments

View all comments