Chapter Title : നഴ്സിന്റെ കൂടെ 1 [Sahil]
കയ്യിൽ. മെസ്സേജ് അയച്ചാൽ അവൾ എന്ത് വിചാരിക്കും. ഒരു കോഴി ആവില്ലേ ഞാൻ.
അവൾക്കും അതേപോലെ ആയിരുന്നു. ഇതുവരെ പരിജയം ഇല്ലാത്ത ഒരാളുടെ കൂടെ ബൈക്കിൽ പോയത് തന്നെ മണ്ടത്തരം ആണ്. പക്ഷെ അവൻ കൊള്ളാം. നല്ല ഉയരം ഉള്ള പയ്യൻ. അവൾക് പണ്ടേ ഉയരം ഉള്ള പയ്യന്മാരെ ഒരു കണ്ണുണ്ട്.
അവന്റെ നോട്ടത്തിൽ നിന്ന് ഒന്ന് ഉറപ്പാണ് അവൻ എന്നെ ഇഷ്ടപെട്ടൻ. പിന്നെ കുണ്ടി നോക്കിയാ ഇഷ്ടവുമോ? ഏയ്യ്. അതിന് എനിക് പ്രേമിച്ചു നടക്കാൻ ഒന്നുമല്ലല്ലോ. ഇനി അടുത്തൊന്നും കല്യാണം ഇണ്ടാവില്ല. എത്രെയാണ് വെച്ച ഇതൊക്കെ അടക്കി വെച്ഛ് ജീവിക്കുക. എനിക്കും വികാരമില്ലേ?
അവന്റെ നമ്പർ ഇണ്ട്. മെല്ലെ മെസ്സേജ് അയച്ചാലോ?
ഏയ്യ് വേണ്ട. വാട്സ്ആപ്പ് ചെയ്യാം. അവൾ അവന്റെ നമ്പർ എടുത്ത് സേവ് ചെയ്‌തു. എന്നിട്ട് അവന്റെ പ്രൊഫൈൽ പിക് നോക്കിയപ്പോൾ ഒന്നും ഇല്ല. എന്നെ ഓർമ്മയുണ്ടോന് പോലും അറിയില്ല. ഇനി എന്ത് ചെയ്യും?🤔
2 ദിവസം ആയി ഈ സംഭവം കഴിഞ്ഞിട്ട്. അവളെ കുറിച് തന്നെ ആണ് എന്റെ മനസ്സിൽ. ഇനി എന്ത് ചെയ്യും. ഞാൻ മെല്ലെ അവളുടെ നമ്പർ സേവ് ചെയ്‌തു. അവളുടെ പ്രൊഫൈൽ പിക് കണ്ടു. അപ്പോൾ എന്റെ നമ്പർ സേവ് ഉണ്ടോ? ഇനി എന്ത് ചെയ്യും? ഞാൻ ഒരു സ്റ്റാറ്റസ് ഇട്ടു. എന്നിട്ട് വെയിറ്റ് ചെയ്‌തു. അവൾ കാണുന്നുണ്ടോന്ന് അറിയാൻ
2 ദിവസം ആയിട്ട് അവന്റെ ഭാഗത്തിൽനിന്ന് ഒരു മെസ്സേജ് ഒന്നും കാണാത്തപ്പോൾ അവൾക് നല്ല വിഷമം ആയി. അങ്ങനെ ഫോൺ കുത്തി ഇരിക്കുമ്പോൾ ആണ് അവന്റെ സ്റ്റാറ്റസ്
💬 Comments
View all comments