Chapter Title : നീ ഉണർന്നൊഴുകുമോ..? 2 [സ്പൾബർ]
നീ ഉണർന്നൊഴുകുമോ 2
Nee Unarnnozhukumo Part 2 | Author : Spulber
[ Previous Part ] [ www.kkstories.com]
രാമേട്ടൻ രാവിലെ പണി സൈറ്റിലെത്തുമ്പോൾ ബൈക്കിൽ ചാരി നിന്ന് സിഗററ്റ് വലിക്കുന്ന ഉമ്മറിനെയാണ് ആദ്യം കണ്ടത്..
വീട്ടിൽ നിന്ന് പോരുമ്പോ അവനോട് എന്തൊക്കെയോ പറയണമെന്നും, അവനെ ഏതാണ്ടൊക്കെ ചെയ്യണമെന്നും കരുതിയതാണ് രമേട്ടൻ വന്നത്..
എന്നാൽ ഹൃദ്യമായ ചിരിയോടെ തന്നെയും കാത്തിരിക്കുന്ന ഉമ്മറിനോട് ഒന്നും പറയാൻ അയാൾക്കായില്ല..
പണിതുടങ്ങാനുള്ള സമയമൊന്നും ആയിട്ടില്ല..
കൂടെയുള്ളവർ എത്തിയിട്ടുമില്ല..
രാമേട്ടൻ അതിരാവിലെത്തന്നെ വീട്ടീന്നിറങ്ങും..
ഉമ്മറിന് പിന്നെ രാവും പകലുമൊന്നുമില്ല..
“ഇന്ന് നല്ല സന്തോഷത്തിലാണല്ലോ കൊച്ചു കള്ളൻ…
ഭാര്യ നന്നായി സൽക്കരിച്ച് കാണും…”
രാമേട്ടനെ കണ്ട് നിറഞ്ഞ ചിരിയോടെ ഉമ്മർ പറഞ്ഞു..
“പിന്നല്ല…
നല്ല സന്തോഷത്തിലാടാ…
അത് കൊണ്ട് ഞാനിന്ന് പണിയെടുക്കുന്നില്ല…”.
“അതെന്താ രാമേട്ടാ…സുഖമില്ലേ…?”..
അയാളെ അടിമുടി നോക്കി ഉമ്മർ ചോദിച്ചു..
“പിന്നേ… രാത്രി മുഴുവൻ കക്കൂസിലിരുന്നാൽ നല്ല സുഖമല്ലേ…”
“എന്തേ രാമേട്ടാ വയറിളക്കം പിടിച്ചോ…..?”.
“ഹും… നീയെന്നെക്കൊണ്ടൊന്നും പറയിക്കണ്ട…
നിന്റെ വാക്കും കേട്ട് അവളോടൊന്ന് ശബ്ദമുയർത്തി സംസാരിച്ചതാടാ ഞാൻ…
അവളെന്നെ കക്കൂസിലിട്ട് പൂട്ടിയെടാ മൈരേ…”
രാമേട്ടൻ വേദനയോടെയൊന്ന് ചിരിച്ചു..
ഉമ്മർ ഞെട്ടിപ്പോയി..
അവനത് വിശ്വസിക്കാനായില്ല..
“എന്താ രാമേട്ടാ നിങ്ങളീ പറയുന്നത്…
രാവിലെ വരെ കക്കൂസിലിരുന്നെന്നോ. ?
അങ്ങിനെയൊക്കെ ചേച്ചി ചെയ്യുമോ..?”
“ നിന്നോട് ഞാൻ പറഞ്ഞതല്ലേ അവളുടെ സ്വഭാവം… “
അയാളുടെ മുഖത്ത് കരുവാളിച്ച പാട് കണ്ട് അവൻ സംശയത്തോടെ നോക്കി..
“അവള് നിങ്ങളെ തല്ലിയോ രാമേട്ടാ..?”
അയാൾ തലതാഴ്ത്തി നിന്നതേ ഉള്ളൂ.
“ നിങ്ങളൊരാണാണോ മനുഷ്യാ…
💬 Comments
View all comments