0%

Chapter Title : നീ വരവായ് 2 [ചങ്ക്]

Author : Kambikathakal Read All Parts 121

ആകെ പേടിച്ചു ബേജാറായി പോയല്ലോ.....

അത് പിന്നെ നീ ഓട്ടോ ഓടിക്കുമ്പോൾ റോട്ടിലേക് നോക്കണം.. ഓരോന്ന് ഓർത്തു കൊണ്ട് വണ്ടി ഓടിച്ചാൽ ഇതായിരിക്കും അവസ്ഥ.. പെട്ടന്ന് തന്നെ ആയിരുന്നു അവളുടെ പ്രതികരണം.. അതും ആദ്യമായി കാണുന്ന ഒരാളോട് എന്നുപോലും തോന്നാത്ത വിധം..

അവൾ പറഞ്ഞത് ശരി ആണേലും അത് എനിക്കുള്ള ഒരു കൊട്ട് ആയത് കൊണ്ട് തന്നെ.. പിന്നെ യും വാ തുറക്കാൻ തുടങ്ങിയപ്പോൾ അവൾ എന്നെ തടഞ്ഞു..

ഒന്നും പറ്റിയില്ലല്ലോ.. പോസ്റ്റ്‌ നിക്കുന്ന ഭാഗത്തേക് ഒന്ന് നോക്കി...ഇത് ചെറിയ ഒരു പോറൽ അല്ലെ… വണ്ടിയിലേക് ആകെ മൊത്തം ഒന്ന് നോക്കി കൊണ്ട് അവൾ പറഞ്ഞു..

എന്തും ഞാൻ സഹിക്കും പക്ഷെ ഞാൻ പൊന്ന് പോലെ കൊണ്ട് നടക്കുന്ന എന്റെ മോൾക് എന്തേലും സംഭവിച്ചാൽ എന്റെ വിധം മാറും…

ഒന്നും പറ്റിയില്ലന്നോ.. ഇത് കണ്ടോ ഇനി ഇത് ഒന്ന് പൂട്ടിയിട്ട് ടെച് ചെയ്യാൻ തന്നെ അഞ്ഞൂറോ അറുന്നൂറോ കൊടുക്കണം…. മുന്നിലെ സ്ക്രാച് നോക്കി തൊട്ട് കാണിച്ചു കൊണ്ട് പറഞ്ഞു...

അയ്യെ ഇതിനൊ.. പോടാ ചെക്കാ.. നീ വല്യ ഡയലോഗ് ഒന്നും അടിക്കണ്ട...സുലൈഖ താത്ത യുടെ മോൻ അല്ലെ നീ ..

ഹ്മ്മ്.. അതേ ഉമ്മയെ അറിയുമോ… പെട്ടന്ന് അവൾക് എന്നെ പൂർണ്ണമായും അറിയാമെന്നുള്ള ചിന്തയോടെ ഞാൻ ചോദിച്ചു...

അറിയുമോ എന്നോ.. ഞാൻ നിന്റെ വീട്ടിൽ ഇടക്കിടെ വരാറുണ്ട്… നീ എന്നെ ഇത് വരെ കണ്ടിട്ടില്ലേ.. നിന്നെ ഞാൻ എത്ര വട്ടം കണ്ടിരിക്കുന്നു...

അവളുടെ സംസാരം തന്നെ ആർക്കും കേട്ടു നിൽക്കുവാൻ തോന്നുന്നത് ആയിരുന്നു… ഞാൻ ഒരു പൊട്ടനെ പോലെ ഓളെ നോക്കി നിന്നപ്പോൾ അവൾ തന്നെ തുടർന്നു..

എടാ.. നിന്റെ പേര് ജാബിർ അല്ലെ..

അതേ.. ഞാൻ തല കുലുക്കി കൊണ്ട് സമ്മതിച്ചു..

എടാ.. പൊട്ട ഞാൻ നിന്റെ ഇത്തയുടെ ഫ്രണ്ട് ആണ്.. നിന്റെ മൂത്ത ഇത്താത്ത.. ജസ്‌ന യുടെ..

അള്ളോ.. ഓളെ ഫ്രണ്ട് ആണോ.. ഹ്മ്മ്.. അത് കൊണ്ട് തന്നെ ആണ് ഇത്ര പവർ ഫുൾ..

ഇപ്പൊ മനസ്സിലായോ..

ഹ്മ്മ്.. എനിക്ക് ആളെ പിടി കിട്ടിയില്ലെങ്കിലും ഞാൻ

💬 Comments

View all comments