Chapter Title : നീ വരവായ് 2 [ചങ്ക്]
കുറച്ചു കാലം മുന്നേ ആയത് കൊണ്ട് ആളെ ഒന്നും അറിയില്ല.. ഇക്ക ഇപ്പോളും ആളെ മനസിൽ വെച്ചു നടക്കുന്നുണ്ടെന്ന് തോന്നുന്നു..
❤❤❤
ഓട്ടോ സ്റ്റാൻഡിൽ ഇട്ടെങ്കിലും ഉച്ച സമയം ആയത് കൊണ്ട് ആളുകൾ കൂടുതലായി ഒന്നുമില്ല റോട്ടിൽ…
ചേച്ചി വിളിക്കുന്നത് വരെ സമയം പോകുവാൻ
കൂട്ടുകാരുമായി സൊറ പറഞ്ഞു ഇരിക്കുന്നതിന് ഇടയിലാണ് പോക്കറ്റിൽ നിന്നും വീണ്ടും ഫോൺ ബെല്ലടിക്കുന്നത് കേൾക്കുന്നത്..
ഹലോ…
വിടെടാ നായെ..
ഹലോ.. എന്താണ് പറയുന്നതെന്ന് അറിയാതെ ഞാൻ ഫോൺ വീണ്ടും ചെവിയിൽ വെച്ചു ചോദിച്ചു…
പ്ഫ.. ചെറ്റേ.. ഞാൻ നിനക്ക് കിടന്നു തരണം അല്ലെ.. നീ കെട്ടിയോളോട് പറയെടാ… പന്നി…
ചേച്ചി യുടെ ചീറൽ ആണ് കേൾക്കുന്നത്..
അവളെ ആരോ ഉപദ്രവിക്കാൻ നോക്കുന്നുണ്ട്.. എന്റെ മനസ്സിൽ വേഗത്തിൽ സ്കൂളിലേക്ക് ചെല്ലുവാൻ ആരോ ഉൽബോധിപ്പിക്കുന്നത് പോലെ.. വേഗം വേഗം വേഗം… ചേച്ചി അപകടത്തിൽ ആണ് എന്ന് ആരോ ഓർമ്മിപ്പിക്കുന്നത് പോലെ…
ഞാൻ വീണ്ടും വീണ്ടും വീണ്ടും ഹലോ എന്ന് ചോദിച്ചു കൊണ്ട് എന്റെ ഓട്ടോ സ്റ്റാർട്ട് ചെയ്തു.. സ്കൂൾ ലക്ഷ്യമാക്കി കുതിച്ചു…
തുടരും…
ബൈ….
ചങ്ക്...
💬 Comments
View all comments