Chapter Title : നീ വരവായ് 3 [ചങ്ക്]
കാണാം.. രണ്ടു ചെറിയ കുട്ടികളും ഉണ്ട് ഇത്താക്ക്..
അപ്പോഴാണ് എനിക്ക് വേറെ ഒരു ഐഡിയ തോന്നിയത്.. ഹാരിസിന് ഇട്ടു ഒരു പണി കൂടേ കൊടുക്കണം.. അങ്ങാടിയിലേക് വരുന്ന സുല്ഫത് ഇത്തയെ ഓർത്തു കൊണ്ട് എന്റെ മനസ്സ് പറഞ്ഞു…
❤❤❤
ടാ.. ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ.. കയ്യിൽ ഒരു കുഞ്ഞു കല്ല് വീണപ്പോഴാണ് സുല്ഫത് ഇത്തയെ ഞാൻ എന്റെ മനസിൽ നിന്നും മായ്ച്ചു കളഞ്ഞു ചേച്ചിയെ നോക്കിയത്..
അല്ല നീ എങ്ങനെ അറിഞ്ഞു എന്നെ അയാൾ ഉപദ്രവിക്കാൻ നോക്കുന്നുണ്ടെന്ന്..
ആഹാ.. അത് ശരി.. ചേച്ചി അല്ലെ എന്നെ വിളിച്ചത്..
ഞാനോ..
അതേ ചേച്ചി തന്നെ.. ഞാൻ ഫോണെടുത് ഹലോ എന്ന് ചോദിച്ചപ്പോൾ ആരും മിണ്ടുന്നില്ല...പക്ഷെ പെട്ടന്ന് ചേച്ചി യുടെ കരച്ചിൽ കേട്ടു… അതാ ഞാൻ…
അത് നന്നായി എന്റെ അമ്മയാണ് നിന്നെ അവിടെ എത്തിച്ചത്…
അയ്യെ.. ഏത് അമ്മ.. ചെവിയുടെ അമ്മ എനിക്ക് വിളിച്ചിട്ടൊന്നും ഇല്ല..
പോടാ ഇത് എന്റെ ദേവി യാണ്.. എന്റെ ഇഷ്ട്ട ദേവത.. ചേച്ചി ചിരിച്ചു കൊണ്ട് എന്റെ കയ്യിൽ തട്ടി പറഞ്ഞു…
ഹോ.. അങ്ങനെ… ചേച്ചി യുടെ മനസിന്റെ വിങ്ങൽ കുറേശെ പോയെന്ന് തോന്നുന്നു…
എന്നാൽ പിന്നെ പോകുവല്ലേ..
കുറച്ചു നേരം കൂടി ഇരിക്കാം..
അത് എന്തെ…
ഹേയ് ഒന്നുമില്ല ജാബി.. ഞാൻ പണ്ട് ഒരുപാട് വട്ടം വന്നിട്ടുണ്ട് ഇവിടെ..
ഹേ.. ഒറ്റക്കോ..
ഹേയ് അല്ല.. ഒരാൾ കൂടേ ഉണ്ടാവാറുണ്ട്..
ആരാ കാമുകനാണോ….
എന്റെ ചോദ്യത്തിൽ ചേച്ചി പെട്ടന്ന് മുഖം തിരിച്ചു.. കൂടുതൽ പറയാൻ ഇഷ്ട്ടമില്ലാത്തത് പോലെ… വീണ്ടും ആ കുന്നിൻ
💬 Comments
View all comments