0%

Chapter Title : നീ വരവായ് 3 [ചങ്ക്]

Author : Kambikathakal Read All Parts 387

ഇപ്പം കരയും എന്ന പോലെ ആണ് ഇത് വരെ നിന്നിരുന്നത്..

ആസിയ ഇത്ത പെട്ടന്ന് തന്നെ കുഞ്ഞിനെ വാങ്ങി ഉമ്മ വെച്ചു കൊണ്ട് മൂടുവാൻ തുടങ്ങി..

അവരുടെ ആ പ്രവർത്തിയിൽ തന്നെ അറിയാം അവർക്ക് ആ കുഞ്ഞ് എത്ര മാത്രം പ്രിയപ്പെട്ടത് ആണെന്ന്..

ചുറ്റിലും ഉമ്മയും അടുത്തുള്ള കുറച്ചു പേരും ഉണ്ടായിരുന്നു.. കുട്ടിയുടെ അവസ്ഥയിൽ ഞാൻ അവരെ ഒന്നും ശ്രദ്ധിച്ചിരുന്നില്ല…

ഹാവൂ സമാധാനമായി.. ഞങ്ങൾ ആകെ ബേജാറായി ജാബി..

ഇനി പേടിക്കണ്ട.. ഞാൻ ഇടക്കിടെ ഇങ്ങനെ ഉള്ള ഫസ്റ്റ് ഐട് വിഡിയോ കാണുന്നത് കൊണ്ട് തന്നെ അതിലെ ശുഷ്‌റൂക്ഷ പരീക്ഷിച്ചത് ആയിരുന്നു.. അത് ഏതായാലും നന്നായി..

ഉമ്മ.. ഹോസ്പിറ്റലിൽ പോകണം.. കുഞ്ഞിനെ തൊണ്ടയിൽ കല്ല് കുണ്ടുങ്ങിയ ഭാഗത്ത്‌ വല്ല മുറിവോ മറ്റോ ഉണ്ടേൽ ഇൻഫെക്ഷൻ ഉണ്ടാവും…

ആ.. അത് പറഞ്ഞത് ശരിയാ.. മോളെ.. ആസിയ നീ വേഗം മാറ്റി ഇറങ്ങിക്കോ.. ഇവന്റെ ഓട്ടോയിൽ തന്നെ പോകാം.. ഉമ്മ അതും പറഞ്ഞു കുഞ്ഞിനെ ആസിയ ഇത്തയുടെ കയ്യിൽ നിന്നും വാങ്ങി…

❤❤❤

സമയം നാലു മണി കഴിഞ്ഞു.. ഇനിയും രണ്ടു ടോക്കൺ കൂടേ കയറിയാൽ മാത്രംമേ ഞങ്ങളുടെത് ആവു…

ഇത്ത ഇപ്പോൾ വിളിക്കാൻ തുടങ്ങും.. അഞ്ചു മണിക്ക് അവിടെ എത്താൻ പറഞ്ഞത് ആണല്ലേ..

എന്നെ ആരോ തോണ്ടുന്നത് പോലെ തോന്നിയിട്ടാണ്.. എന്റെ അരികിൽ തന്നെ ഇരിക്കുന്ന ആസിയ ഇത്തയെ നോക്കിയത്..

കുഞ്ഞാണ്.. അവൾക് എന്നെ പരിചയം ഉള്ളത് പോലെ ചിരിക്കുന്നുണ്ട്..

ഞാൻ വെറുതെ കൈ നീട്ടിയപ്പോൾ എന്റെ അടുത്തേക് ചാടുവാൻ ശ്രമിക്കുന്നു…

ആസിയ ഇത്ത കുറെ നേരമായി പിടിച്ചു

💬 Comments

View all comments