Chapter Title : നീ വരവായ് 3 [ചങ്ക്]
ഞാൻ പിന്നെ ഒന്നും മിണ്ടാതെ ചേച്ചി പറഞ്ഞ വഴി യിലൂടെ വണ്ടി വിട്ടു.. വീടിന്റെ അടുത്തായി നിർത്തി..
ആ സമയം ഹാരിസിക്കയുടെ വീട്ടിൽ നിന്നും ഒരു ബ്രീസ കാർ പുറത്തേക് ഇറങ്ങി.. അതിന്റെ ഡ്രൈവർ സീറ്റിൽ ഒരു പെണ്ണാണ് ഇരിക്കുന്നത്.. സുല്ഫത്.. എന്റെ നാവ് അറിയാതെ ചലിച്ചു…
ഇത്രയും നല്ല പീസിനെ വെച്ചിട്ടാണ് ആ നാറി.. പുറത്ത് ഓയാൽ മാറ്റുവാൻ നടക്കുന്നത്… എന്റെ മനസിൽ ആരോ പറയുന്നത് പോലെ..
❤❤❤
ക്നിം.. വാട്സ്ആപ്പ് മെസ്സേജ് ആണ്…
ഹലോ.. മെസ്സേജ് കണ്ടു ഞാൻ ഒന്ന് ചിരിച്ചു..
ഞാൻ ആരെ വീഴ്ത്തുവാൻ ആണോ രാവിലെ ആഗ്രഹിച്ചത് അയാളുടെ മെസ്സേജ് ആണ്…
ഹലോ.. ഇത്ത..
ജാബി.. ഞാനാ.. ആസിയ ഇത്ത..
ആ ഇത്ത.. മനസിലായി.. എന്താ..
എടാ.. നീ വേഗം വീട്ടിലേക് വരുമോ.. മോളെ തൊണ്ടയിൽ എന്തോ കുടുങ്ങി.. പെട്ടന്ന് ഹോസ്പിറ്റലിൽ പോകണം…
ഇത്ത.. ഞാൻ ഇതാ വരുന്നു… ഒരു പത്തു മിനിറ്റ്…
ഞാൻ അടുത്ത പ്രശ്നം വന്നത് അറിയാതെ വേഗത്തിൽ വണ്ടിയെടുത് എന്റെ വീടിന്റെ അടുത്തേക് വിട്ടു..
ഞാൻ അവിടെ എത്തിയപ്പോൾ ഇത്ത കുഞ്ഞിനെ ചെരിച്ചു പിടിച്ചു നിൽക്കുന്നുണ്ട്..
മാറ്റിയിട്ടൊന്നും ഇല്ല.. എങ്ങനെ മാറ്റുവാൻ ആണ്.. സ്വന്തം കുഞ്ഞ് ഈ നിലയിൽ നിൽക്കുമ്പോ…
ഞാൻ വേഗം കുഞ്ഞിനെ വാങ്ങി.. ഒരു കയ്യിൽ കിടത്തി.. പുറത്തു തട്ടി കൊടുത്തു.. രണ്ടു മൂന്നു പ്രാവശ്യം ചെയ്തപ്പോൾ ഉള്ളിൽ കുടുങ്ങിയ ചെറിയ കല്ല് കുഞ്ഞ് പുറത്തേക് തുപ്പി.. കുഞ്ഞ് ശ്വാസം എടുക്കുവാൻ തുടങ്ങി..
കുഞ്ഞിന്റെ മുഖമെല്ലാം ചുവന്നു തുടിത്തിട്ടുണ്ട്.. ആസിയ ഇത്തയും അങ്ങനെ തന്നെ
💬 Comments
View all comments