0%

Chapter Title : നീ വരവായ് 4 [ചങ്ക്]

Author : Kambikathakal Read All Parts 499

ഒന്ന് സൈഡ് ആക്കി അവരെ വിളിച്ചു.. അജ്മൽ ആയിരുന്നു ഫോൺ എടുത്തത്..

അല്ല… രണ്ടു പേരും അയാളെയും കൊണ്ട് പോയി.. ചവിട്ടി കൊന്നോ..

പോടാ.. ഞങ്ങൾ അത്രക്ക് ക്രൂരൻ മാർ ആണോടാ..

പിന്നെ.. ഹോസ്പിറ്റലിൽ ആകിയിട്ടുണ്ട്..

അല്ല.. അവിടെ എന്ത് പറഞ്ഞു.. അവർക്ക് സംശയം തോന്നിയില്ലേ..

അത് നമ്മുടെ രാഹുലിന്റെ ചേച്ചി ഉള്ള ഹോസ്പിറ്റലിൽ ആണെടാ..

ഏത്.. നമ്മുടെ സിറ്റി ഹോസ്‌പിറ്റലിലോ..

അതേടാ.

എന്നിട്ട് നിങ്ങൾ ചേച്ചി യോട് പറഞ്ഞോ ഇതാണ് കേസെന്ന്..

ഏയ്‌ ഇല്ല.. ഓളോടും വീണതാണെന്ന പറഞ്ഞത്..

നിങ്ങൾ ആ നാറിയെ നേരെ ഹോസ്പിറ്റലിൽ തന്നെ ആണോ കൊണ്ട് പോയത്…

ഹ ഹ ഹ ഹ… അപ്പുറത് നിന്നും അതിനൊരു ചിരി ആയിരുന്നു മറുപടി..

എന്താടാ.. തെണ്ടി ചിരിക്കൂന്നേ.. സത്യം പറ.. അയാളെ നിങ്ങൾ എന്തുവാ ചെയ്തേ..

ഏയ്‌ ഒന്നുമില്ലടാ.  കൊണ്ട് വരുന്ന വഴി നമ്മുടെ ഔട്ട്‌ ഹൌസിൽ ഒന്ന് കയറ്റി…

ടാ.  നാറികളെ.. ഔട്ട്‌ ഹൗസ് എന്ന് പറഞ്ഞാൽ.  ഇവിടെ അടുത്തുള്ള പുഴ യിൽ നിന്നും പണ്ട് വെള്ളം പമ്പ് ചെയ്യുവാൻ ഉണ്ടാക്കിയിരുന്ന മോട്ടോർ പുരയാണ്.. ഇപ്പോൾ പുതിയത് കുറച്ചു മുന്നോട്ട് മാറി ഉണ്ടാക്കിയിട്ടുണ്ട്.. അത് കൊണ്ട് തന്നെ കുറച്ചു വർഷമായി ഈ സെഡ്ഡ് വെറുതെ കിടക്കുകയാണ്..

ആരെ എങ്കിലും തല്ലി പരിപ്പ് എടുക്കാൻ ഉണ്ടേൽ കൂട്ടത്തിൽ ഉള്ള എല്ലാവരും അങ്ങോട്ട്‌ ആണ് കൊണ്ടുവരാറുള്ളത്.. അടുത്തെങ്ങും ഒരു വീട് പോലും ഇല്ലാത്ത ഏരിയയാണ്..

ചുറ്റിലും കുറച്ചു കൃഷിയുണ്ട്.  ഈ കവുങ്ങും അതിൽ കുരുമുളകും. കുറച്ചു മാറി ഒരു വാഴ തോട്ടവും ഉണ്ട്..

അവിടെ

💬 Comments

View all comments