Chapter Title : നീ വരവായ് 4 [ചങ്ക്]
എന്നുള്ള ആഗ്രഹം എന്നെ പോലെ അവളുടെ മനസിലും നിറയണം.. എന്നലെ ഈ കളിക്കൊരു ഉഷാർ ഉണ്ടാവൂ...
പിന്നെ.. നീ ഇപ്പോൾ മറ്റൊരാളുടെ ഭാര്യ യാണ്… നിന്റെ ഭർത്താവ് അടുത്തില്ല എന്നൊക്കെ എനിക്കറിയാം… പക്ഷെ ഇനി അത് ശരിയാകില്ല…
ഒന്നാമത് എന്റെ ഇത്ത കൂടി ജീവിക്കുന്ന വീടാണ് ഇത്.. ഇനി ഞാൻ എന്തേലും ഹറാം പിറപ്പ് കാണിച്ചെന്ന് അറിഞ്ഞാൽ അത് എന്റെ ഇത്താക്ക് കൂടേ മോശമാണ്…
ഞാൻ നിന്നെ ബ്ലോക്ക് ആകാത്തത് എന്താണെന്ന് അറിയുമോ…
അവൾ ഇല്ലന്ന് പറഞ്ഞു…
നീ എന്റെ ഉള്ളിൽ ഇപ്പോഴും ഉള്ളത് കൊണ്ടാണ്.. നിന്റെ ഓരോ സ്റ്റാറ്റസ് കാണുമ്പോഴും എനിക്ക് കുറച്ചു കാലം മുന്നേ ഉള്ള ഓർമ്മകൾ വരും.. നിന്റെ ലാസ്റ്റ് സീൻ ഞാൻ അന്നും ഇന്നും നോക്കാറുണ്ട്.. എന്റെ ഹൃദയത്തിൽ ആ കാര്യം അത്രമാത്രം കൂട് കൂട്ടിയത് കൊണ്ടാണ്… എന്റെ മുഖത് പരമാവധി ദുഃഖം കലർത്തി കൊണ്ട് പറഞ്ഞു...
ജാബി ഞാൻ.. അവൾ എന്തോ പറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ അവളെ തടഞ്ഞു..
നീ ഇത്ര കാലം നിന്റെ ഭർത്താവിന്റെ കൂടേ ഗൾഫിൽ ആയിരുന്നല്ലോ.. അത് കൊണ്ട് തന്നെ എനിക്ക് ഇവിടെ എപ്പോഴും കയറി വരാൻ പറ്റിയിരുന്നു..
ഇനി ഞാൻ ഉള്ളത് കൊണ്ട് വരില്ല എന്നാണോ. റുക്‌സാന പെട്ടന്ന് ഇടയിൽ കയറി ചോദിച്ചു..
ഹേയ് അതെല്ല.. ഇനി എന്നും വരാൻ എന്ത് കാരണം ഉണ്ടാക്കുമെന്ന് ഓർക്കായിരുന്നു…
എന്റെ മറുപടി അവൾക് ഇഷ്ട്ടപെട്ടന്ന് തോന്നുന്നു… അവൾ എന്നെ നോക്കി നാണത്തോടെ മുഖം തിരിച്ചു.. നിലത്തേക് നോക്കി നിന്നു..
പടച്ചോനെ.. എല്ലാം കൂടി ഒരെ സമയം ആണല്ലേ
💬 Comments
View all comments