Chapter Title : നീ വരവായ് 4 [ചങ്ക്]
ജസ്‌ന ഇത്ത പറഞ്ഞിരുന്നു റുക്‌സാന ഈ ആഴ്ച വരുന്നുണ്ടെന്ന്.. അളിയന്റെ അനിയനാണ് ഇവളെ കെട്ടിയിരിക്കുന്നത്…
ഗൾഫിൽ നിന്നും ഇടക്കിടെ മെസേജ് വിടാറുണ്ടേലും നമ്മൾ അതൊന്നും ശ്രദ്ധിക്കാറില്ല.. അവിടെ കിടന്നു മെസ്സേജ് വിട്ടിട്ട് എന്തിനാ.. കയ്യിൽ പിടിച്ചു പോക്കുവാൻ ആണോ…
അവളെ ഇവിടെ കിട്ടണം.. ഇടക് അവളുടെ സ്റ്റാറ്റസ് കാണുമ്പോൾ മനസിൽ തോന്നാറുള്ളതാണ്..
ഗൾഫിൽ കുറെ കാലം നിന്നത് കൊണ്ട് തന്നെ.. ഒന്നാകെ അറബിച്ചി ലുക് ആയിട്ടുണ്ടായിരുന്നു റുക്‌സാന...
ടാ.. എന്ത് ഓർത്തു നിൽക്കുകയാ.. വാ കയറ്..
ജുമൈല എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് വീട്ടിനുള്ളിലേക് കയറി..
കുട്ടികൾ എല്ലാവരും കളികളിൽ മുഴുകി ഇരിക്കുകയാണ്…
ജസ്‌ന മാറ്റി ഇറങ്ങുവാൻ ആയി റൂമിലേക്കു പോയപ്പോൾ അവളുടെ കൂടേ തന്നെ ജുമൈലയും കയറി…
റുക്‌സാന എന്റെ അടുത്തേക് വന്നു..
ടാ.. ഇന്ന് നല്ല ഫോമിൽ ആണല്ലേ.. എന്നെ ആകെ മൊത്തത്തിൽ ഒന്ന് ഉഴിഞ് നോക്കികൊണ്ടായിരുന്നു അവളുടെ ചോദ്യം...
എന്തെ പിടിച്ചില്ലേ…
ഹോ.. എനിക്ക് പിടിച്ചില്ലേൽ നീ ഇത് ഒഴുവാക്കുമോ..
എന്റെ പട്ടി ഒഴിവാക്കും.. ഞാൻ എന്റെ മനസിൽ പതിയെ പറഞ്ഞു...
എന്താടാ. സംസാരിക്കാനൊക്കെ നല്ല ഡിമാൻഡ് ആണല്ലേ.. നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ എപ്പോഴും ആക്റ്റീവ് ആണ്.. ഞാൻ ഒരു മെസ്സേജ് അയച്ചാൽ റിപ്ലൈ ഇല്ല… എന്നെ ഒറ്റക് കിട്ടിയതിനാൽ തന്നെ അവൾക് നല്ല ഉഷാറുണ്ട്…
ഞാൻ നിന്നോട് പറഞ്ഞോ എനിക്ക് മെസ്സേജ് അയക്കാൻ.. ഇല്ലല്ലോ…
അവൾ ഇല്ല എന്നുള്ള പോലെ തലയാട്ടി.. വെറുതെ കുറച്ചു ജാഡ ഇട്ടു വെക്കാം…
കിട്ടാത്തത് കിട്ടുമ്പോൾ അല്ലെ അതിനൊരു സുഖമുള്ളൂ.. എന്നെ കറക്കി വീഴത്തണം
💬 Comments
View all comments