0%

Chapter Title : നീ വരവായ് 4 [ചങ്ക്]

Author : Kambikathakal Read All Parts 488

പെട്ടന്ന് ചൂടായ പോലെ...

ഞാൻ ഒരു ചിരിയോട് കൂടെ അമ്മയെ ചോദിച്ചു...

അമ്മ..

അമ്മ ഒന്നും അറിഞ്ഞിട്ടില്ല.. ഞാൻ ഒന്നും പറഞ്ഞില്ല.. ഇനി എന്തിനാ അവരെ കൂടി വിഷമിപ്പിക്കുന്നത്..ഇപ്പോൾ അവിടെ സുല്ഫത് ഇത്തയുടെ മക്കൾ ഒറ്റക് ആയത് കൊണ്ട് കൂട്ടിരിക്കുവാൻ പോയിട്ടുണ്ട്..

ചേച്ചി യുടെ മനസ് ഇത്രക് സോഫ്റ്റ്‌ ആണോ.. സ്വന്തം ശരീരത്തെ നശി പ്പിക്കാൻ ശ്രെമിച്ച ചെറ്റയുടെ മക്കളുടെ അടുത്തേക് അമ്മ പോയിട്ടും ഒന്നും സംഭവിക്കാത്ത പോലെ വളരെ കൂൾ ആയി സന്തോഷ ത്തോടെ പറയുന്നു….

ടാ.. നീ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്.. ഇത് ഓർത്തിട്ടാണോ..

ടാ.. അയാൾ അങ്ങനെ ആണേലും..ആ ഇത്തയും മക്കളും എന്ത് കുറ്റം ചെയ്തു.. അയാളുടെ അടുത്തേക് ഹോസ്പിറ്റലിൽ പോകുവാൻ ഇറങ്ങിയപ്പോൾ അമ്മയോട് പറഞ്ഞായിരുന്നു.. ഇത്ത അവിടെ ഒന്ന് പോയി നിൽക്കുവാൻ..

ഇത്ത ഇറങ്ങുന്നതിനു മുമ്പ് ഞാൻ വന്നിരുന്നേൽ എന്നോട് പറഞ്ഞേനെ..

അന്നേരം ചേച്ചി പോയി നിൽക്കുമോ… എന്റെ ഉള്ളിൽ നിറഞ്ഞു സംശയത്തോ കൂട് തുറന്നു വിട്ടത് പോലെ ഞാൻ ചോദിച്ചു..

നിൽക്കും.. ഇപ്പോ അമ്മ പോയി നിൽക്കുന്നത് പോലെ തന്നെ ഞാനും നിൽക്കും..

നിങ്ങളെ സമ്മതിക്കണം കേട്ടോ…

അതിനൊരു ചിരി ആയിരുന്നു മറുപടി..

അല്ല നീ ഇപ്പോൾ എവിടെയാ..

ഞാൻ വേഗം തന്നെ ചേച്ചി യെ ഇറക്കിയതിന് ശേഷം നടന്നതെല്ലാം പറഞ്ഞു കൊടുത്തു…

ദൈവമേ.. എന്നിട്ട് കുട്ടി രക്ഷപെട്ടില്ലേ…

ആ പിന്നെ.  ഞാൻ അവിടെ എത്തിയില്ലേ ആ സമയം തന്നെ.. ഞാൻ ആരാ മോൻ…

പോടാ… മാറ്റാരേലും ആകും അങ്ങനെ ചെയ്തത്.  നീ പുളു അടിക്കല്ലേ..

സത്യം ചേച്ചി..

💬 Comments

View all comments