Chapter Title : നീ വരവായ് 5 [ചങ്ക്]
കൈകൾ എന്നെ മുറിക്കി പിടിച്ചു എന്നോട് ചേർന്നിരുന്നപ്പോൾ എന്റെ മനസിൽ നിറഞ്ഞിരുന്നത് അതായിരുന്നു…
വീട്ടിൽ എത്തിയ ഉടനെ തന്നെ എന്റെ മൊബൈൽ നമ്പർ ഇത്ത വാങ്ങി.. ഇനി നാളേ ഹോസ്പിറ്റലിൽ പോകുവാൻ കാർ ഇല്ലല്ലോ.. അതുകൊണ്ട് ഒരു പത്തു മണി ആകുമ്പോൾ എന്നെ വിളിക്കാമെന്ന് പറഞ്ഞു…
ഒരു അടിപൊളി പീസ് തന്നെ ആണ് സുല്ഫത്.. അവളെയും ഓർത്തു കൊണ്ട് ഞാൻ അവിടെ നിന്നും വണ്ടി തിരിച്ചു…
❤❤❤
ചെമ്പകമേ ചെമ്പകമേ നീ എന്നും എന്റേതല്ലേ…
ഒരു മൂളി പാട്ട് പാടി മെല്ലെ ഞാൻ വീട് ലക്ഷ്യമാക്കി വണ്ടി വിട്ടു.. ആസിയ ഇത്തയുടെ അടുത്തേക്…
ഇത്ത… ഞാൻ ഇവിടെ എത്തി.. ആദ്യം ഒരു മിസ്സ് കാൾ അടിച് കൊണ്ട് വാട്സ്ആപ്പിലേക് ഒരു മെസ്സേജ് വിട്ടു…
പെട്ടന്ന് തന്നെ മുന്നിലെ വാതിൽ തുറന്നു… പുറത്ത് ലൈറ്റ് എല്ലാം ഓഫായിരുന്നു….
വാതിലിന്റെ ഇടയിൽ കൂടി റൂമിന്റെ ഉള്ളിലേ കുഞ്ഞി വെട്ടം വരുന്നുണ്ട്..
വാ… മെയിൻ ഡോർ കുറച്ചു തുറന്നു കൊണ്ട് ഇത്ത എന്നെ അകത്തേക് ക്ഷണിച്ചു…
അപാര സെക്സി ലുക്കിൽ ആയിരുന്നു ഇത്ത.. രാത്രി ഇടുന്ന ട്രാൻസ്‌പ്പറന്റ് നൈറ്റി.. അതിന് അടിയിൽ ഒന്നുമില്ലന്ന് നിഴൽ അടിച്ചു കാണുന്നുണ്ട്..
ഇത്ത ഞാൻ പോയി വരാം.. എനിക്ക് എന്തോ പേടി ഉള്ളത് പോലെ മനസിൽ… അത് അങ്ങനെ ആണല്ലേ കട്ട് തിന്നുന്നതിന് എല്ലാം കിട്ടുന്നതിന് മുമ്പ് കുറച്ചു പേടി ഉണ്ടായിരിക്കും മനസിന്റെ ഉള്ളിൽ…
നിനക്ക് പൈസ വേണ്ടേ… ഇത്ത അതും പറഞ്ഞു ഉള്ളിലേക്കു മാറി നിന്നു…
ഞാൻ ഡോറിന്റെ ഉള്ളിലൂടെ പെട്ടന്ന് തന്നെ അകത്തേക്കു
💬 Comments
View all comments