Chapter Title : നീ വരവായ് 5 [ചങ്ക്]
കെട്ടിക്കുന്നത്… പെണ്ണിന് 18 ഉം…
അത് നല്ലത് അല്ലെ…
എന്ത് നല്ലത്.. വളരെ ചെറുപ്പത്തിൽ തന്നെ വലിയ ഒരു ബാധ്യത വന്നു നിറയും.. പെണ്ണിനും ആണിനും.. ജീവിതം ഒന്ന് ആശ്വദിക്കാൻ പോലും സമയം കിട്ടില്ല.. പ്രസവം.. കുഞ്ഞുങ്ങൾ വീട്.. അങ്ങനെ ഓരോ പ്രേശ്നങ്ങൾ കയ്യിൽ പണം ഉണ്ടാവുന്നതിന് മുമ്പേ വന്നു നിറയും.. അതൊന്ന് സോൾവ് ആയി വരുന്ന സമയം തന്നെ. ആ കുട്ടികളെയും കെട്ടിക്കനാവും… അങ്ങനെ ഒന്നും ഒരു സുഖവും അറിയാത്ത ജീവിതം..
അല്ല.. നീ കാണുന്നത് പോലെ ഒന്നുമല്ലല്ലോ.. എന്നിട്ട് നിനക്ക് എപ്പോൾ കെട്ടാൻ ആണ് പ്ലാൻ..
ഹേയ് അങ്ങനെ ഒന്നുമില്ല.. ഉമ്മ പറയുമ്പോൾ കെട്ടണം..
പോടാ… ചെക്കാ… ഞാൻ വിചാരിച്ചു നീ ഒരു സംഭവം ആണെന്ന്.. ഇവിടുത്തെ എല്ലാ ആൺകുട്ടികളെയും പോലെ തന്നെ ആണ് നീയും.. ഒരു ചിരിയോടെ അതും പറഞ്ഞു ഇത്ത ഗുഡ് നൈറ്റ് പറഞ്ഞു പോയി..
❤❤❤
അല്ല നീ ഈ മഴ യത് എവിടെ പോയതായിരുന്നു… വീട്ടിലേക് കയറിയ ഉടനെ ഉമ്മ വാൾ എടുത്തു…
കൂട്ടുകാരെ കാണാൻ…
വെറുതെ ഇങ്ങനെ കൂട്ടു കൂടി നടന്നോ നീ…
ഇനി നാളെ വൈകുന്നേരം ഞങ്ങൾ പോയാൽ വീട്ടിൽ ഉണ്ടായിരിക്കണം..
ഉമ്മ പോകുന്നുണ്ടോ..
ആ… പോവുന്നുണ്ട്..എന്തെ..
അല്ല ജസ്‌ന പറഞ്ഞു.. ഓളും ജുമൈലയും ഉള്ളു എന്ന്..
എനിക്കെന്റെ മരുമോളെ കാണണ്ടേ…
ഉമ്മ ഏകദേശം ഉറപ്പിച്ച മട്ടാണെന്ന് തോന്നുന്നു…
ടാ.. നീ കഴിക്കുന്നില്ലേ… ഫോണിൽ സിനിമ കണ്ടു ഇരിക്കുമ്പോൾ ആയിരുന്ന ജുമൈല വന്നു വിളിച്ചത്…
ഭക്ഷണം കഴിച്ചു കിടന്നു.. ഇന്ന് നടന്ന ഓരോന്നും ഓർത്തു കൊണ്ട്..
ആ സമയമാണ്… ചേച്ചി യെ കുറിച്ച് ഇത്തയോട് ചോദിച്ചില്ലല്ലോ എന്ന് ഓർത്തത്… ഇത്തയോട് ചോദിക്കുക തന്നെ..
ഇത്ത.. ഇത്തയുടെ റൂമിലേക്കു കയറിയപ്പോൾ അവൾ ചെറിയ കുട്ടിയെ തൊട്ടിലിൽ ആട്ടി ഉറക്കുകയാണ്..
ഷൂ.. മിണ്ടല്ലേ… അവളെ ശബ്ദം കേട്ടാൽ ഉറങ്ങൂല.. പിന്നെ ഞാൻ എടുത്തു നടക്കേണ്ടി വരും…
കുഞ്ഞിനെ ഉറക്കി ഞങ്ങൾ പുറത്തേക് വന്നു..
ഹാളിൽ tv കണ്ടു ജുമൈല ഇരിക്കുണ്ട്… ഉമ്മയും ഇക്കയും ഉറങ്ങാൻ റൂമിലേക്കു കയറിയിട്ടുണ്ട്..
എന്താടാ നീ
💬 Comments
View all comments