0%

Chapter Title : നീ വരവായ് 5 [ചങ്ക്]

Author : Kambikathakal Read All Parts 428

ഇത്തയുടെ ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നു…

മോനെ കാണാൻ.. ഇവൾ വന്നിട്ട് മോനെ ഇത് വരെ കണ്ടിട്ടില്ലല്ലോ ഇത്ത..

ആ.. അത് ശരിയാ.. ഞാനും അത് മറന്നു പോയി… ആള് നല്ല ഉറക്കത്തിൽ ആണല്ലേ.. ഇത്ത തൊട്ടിലിന്റെ അടുത്തേക് വന്നു റുക്‌സാന യോട് പറഞ്ഞു..

ഇപ്പം ഉറങ്ങിയിട്ടേ ഉള്ളു ഇത്ത.. നിങ്ങൾ കയറി വരുമ്പോൾ ഞാൻ ഇവനെ ഉറക്കുക ആയിരുന്നു…

പെട്ടന്ന് തന്നെ അവർ രണ്ട് പേരും സംസാരിക്കുന്നതിന് ഇടയിൽ ഞാൻ ഇറങ്ങി..

❤❤❤.

നല്ല കുട്ടിയാണ് അല്ലെ നിന്റെ റഹൂഫിന്റെ പെണ്ണ്.. വീട്ടിലേക്കുള്ള യാത്രയിൽ ജസ്‌ന ഇത്തയോടായി ജുമൈല പറഞ്ഞു..

ഹ്മ്മ്.. എനിക്ക് നല്ല സഹായമായി അവൾ വന്നപ്പോൾ.. എന്നെ ഒരു പണിയും എടുക്കാൻ വിടില്ല… മോൻ എഴുനേറ്റാൽ ഒന്ന് പിടിച്ചു ഇരിക്കണം. നല്ല സ്നേഹമാ അവൾക് എന്നോട്..

റുക്‌സാനയെ കുറിച്ച് പറയാൻ ജസ്‌ന ക് ആയിരം നാവ് ഉള്ളത് പോലെ. ..

അല്ല ആള് എങ്ങനെ….

അതെന്താ നീ അങ്ങനെ ചോദിച്ചത്… ജുമൈല യുടെ ചോദ്യത്തിൽ എന്താണ് ഉദേശിച്ചത്‌ എന്നറിയാതെ ജസ്‌ന ചോദിച്ചു..

ഹേയ് ഒന്നുമില്ല… ഇവിടെ ഉള്ള ചില ആളുകളെ ഒന്നും വിശ്വാസിക്കാൻ കൊള്ളില്ല … വണ്ടിക്കുള്ളിലെ കണ്ണാടിയിലൂടെ നോക്കിയപ്പോൾ അത് എന്നെ ഉദേശിച്ചത്‌ ആണെന്ന് എനിക്ക് പെട്ടന്ന് തന്നെ കത്തി…

മഴ ഉള്ളപ്പോൾ പോലും വിയർക്കുന്ന അസുഖം ഉള്ള ആളുകൾ ഉണ്ട് ഇവിടെ… ജുമൈല യുടെ ആ വാക്കുകൾ സത്യത്തിൽ എന്റെ മനസിനെ വല്ലാതെ കൊത്തി വലിച്ചു…

ജസ്‌ന ക് ഇപ്പോഴും ഒന്നും മനസിലായില്ല എന്ന് തോന്നുന്നു…

മാമാ എനിച് ഐസ്ക്രീം

💬 Comments

View all comments