0%

Chapter Title : നീ വരവായ് 6 [ചങ്ക്]

Author : Kambikathakal Read All Parts 125

ആക്സിഡന്റ് ആയി കത്തി പോയെന്നാണ് ഉമ്മ പറഞ്ഞത്.. ഖബറിൽ വെക്കാൻ പോലും ഒന്നും കിട്ടിയില്ല…

വാക്കുകൾ കിട്ടാതെ ഐഷു വിന്റെ ഖന്ധം ഇടറുന്നുണ്ട്..ഉപ്പയെ കുറിച്ച് ഒന്നും അറിയിലെല്ലും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി….

പിന്നെ ആരും അനേക്ഷിച്ചില്ലേ… ജാഫർ.. അവളെ സമാധാനപ്പെടുത്തി കൊണ്ട് ചോദിച്ചു..

ഉമ്മ.. പറ്റുന്ന ആളുകളെ കൊണ്ടെല്ലാം അനേക്ഷിപ്പിച്ചു.. എംബസി വഴിയും അവിടെ ഉള്ള സങ്കടനകൾ വഴിയുമെല്ലാം.. അവരും ആ ബസ്സ് അപകടത്തിൽ ഉപ്പ കൊല്ലപ്പെട്ടു എന്ന് തന്നെ ആണ് അറിയിച്ചത്…

അപ്പൊ ഉപ്പയുടെതായി ഒന്നും ലഭിച്ചില്ലേ..

കിട്ടി.. ഉപ്പയുടെ മരണത്തിന്റെ കുറച്ചു പൈസ കിട്ടി.. ഇൻസൂറോ മറ്റോ.. പക്ഷെ അതെല്ലാം ഉപ്പയുടെ ബന്ധുക്കളുടെ കീശയിലായി.. ഉമ്മാനെ അവരെല്ലാം ഒരു പൊട്ടിയാക്കി കളഞ്ഞു.. ആയിഷ ഒരു വികൃതമായ ചിരിയോടെ പറഞ്ഞു…

പിന്നെ എനിക്കൊന്നും ചോദിക്കാൻ കഴിഞ്ഞില്ല.. ജാഫർ അവളെ തന്നെ നോക്കി ഇരുന്നു…

അവളുടെ ഉള്ളിൽ നിന്നും ഒരു പുഞ്ചിരി മുഖത്തു വന്നു നിറയുന്നത് പോലെ…

ഉപ്പ പോയെങ്കിലും . ഒരിക്കലും ഉപ്പ കൂടേ ഇല്ലന്ന് തോന്നിയിട്ടില്ല.. ഇപ്പൊ ജാഫരിക സംസാരിക്കുന്നില്ലേ.. ഈ സമയം പോലും എന്റെ ഉപ്പ കൂടേ നിന്ന് നമ്മുടെ രണ്ടു പേരുടെയും ശബ്ദം കേൾക്കുന്നുണ്ട്…

ജാഫർ പെട്ടന്ന് തന്നെ ഇരുന്നിരുന്ന കസേരയിൽ നിന്നും എഴുന്നേറ്റ് നിന്നു.. ആയിഷ യെ നോക്കി…

അവളുടെ കണ്ണുകൾ തിളങ്ങുന്നത് പോലെ തോന്നുന്നുണ്ട്.. അതിൽ നിന്നും തീ ആളി കത്തുന്നത് പോലെ.. പുറത്തേക് ഒഴുകി തുടങ്ങി..

തുടരും..

അഭിപ്രായങ്ങൾ അറിയിക്കുക.. എന്ത് തന്നെ ആയാലും.. എഴുതാൻ തോന്നണമെങ്കിൽ നിങ്ങൾ എന്തേലും പറയണ്ടേ ??..

അടുത്തത് മുഹ്സിന മൂന്നാമത്തെ ഭാഗം ആയിരിക്കും ❤️❤️

ഇഷ്ട്ടത്തോടെ..

ചങ്ക്...❤❤❤

💬 Comments

View all comments