0%

Chapter Title : നീ വരവായ് 6 [ചങ്ക്]

Author : Kambikathakal Read All Parts 124

മറുപടി തരണ്ട.. നിങ്ങളുടെ ക്ലാസ് എല്ലാം കഴിഞ്ഞു എനിക്ക് ഒരു ഉത്തരം തന്നാൽ മതി.. നിങ്ങൾ രണ്ടു പേരും പത്താം ക്ലാസ് പാസ്സാകുന്ന സമയം ഞാൻ കൂടേ ഈ പരീക്ഷയിൽ പാസ്സയിക്കോട്ടെ ഒരു ചിരിയോടെ ജാഫർ അതും പറഞ്ഞു നിർത്തി…

മഴ പെയ്യുന്നത് കുറച്ചു കുറച്ചായി സ്ട്രോങ്ങ്‌ കുറഞ്ഞു തുടങ്ങി…

തൊട്ടടുത്തു നിൽക്കുന്നത് തന്നെ വേണ്ടുവോളം സ്നേഹിക്കുന്നവനാണ്…

മനസിൽ വല്ലാത്ത ഒരു അനുഭൂതി നിറയുന്നത് പോലെ..ഇക്ക.. ഞാൻ പോട്ടെ.. മഴ പെയ്യുന്നത് കുഞ്ഞു തുള്ളികളായി മാറിയ നേരം ഐഷു ജാഫറിനോട് ചോദിച്ചു..

തമ്മിൽ സംസാരിക്കാൻ കുറെ സമയം കിട്ടിയിട്ടും ഒന്നും പറയാൻ കഴിയാത്ത അവസ്ഥ…

ജാഫറിന് അവളോട്‌ പൊയ്ക്കോ എന്നോ പോവണ്ട എന്നോ പറയാൻ പറ്റുന്നില്ല…

ഇക്ക… ഇക്കാക്ക അറിയാമല്ലോ ഞാൻ ഒരു പാവപെട്ട വീട്ടിലെ കുട്ടിയാണ്.. എനിക്ക് സ്വന്തമെന്ന് പറയാൻ ഉമ്മ മാത്രമേ ഉള്ളു.. ഉമ്മയാണ് എന്നെ വളർത്തിയത്.. ഉമ്മാക് ഇഷ്ട്ടമില്ലാതെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല..ഉമ്മാക് ഇഷ്ട്ടമില്ലാത്ത ഒന്നും എനിക്കും വേണ്ടാ….. അത് കൊണ്ട് എന്റെ ഉമ്മ സമ്മതം തന്നാൽ മാത്രം ഞാൻ ഇക്കുന്റെ മണവാട്ടി ആയിരിക്കും..

സമ്മതം.. എനിക്ക് പൂർണ്ണ സമ്മതം… ഞാൻ ഉപ്പായില്ലാതെ വളർന്നവൻ അല്ലെങ്കിലും ആ പ്രകാശം എന്നിൽ നിന്നും കഴിഞ്ഞ വർഷം നഷ്ട്ടപെട്ടു പോയതാണ്.. എനിക്കറിയാം.. ഉമ്മ യുടെ പിന്നെ ഉള്ള പോരാട്ടം മകൾക് വേണ്ടി ഉള്ളതായിരുന്നു എന്ന്…

നിന്റെ ഉപ്പ എന്ന മരണപെട്ടത്… ജാഫർ അവളുടെ കഥ കേൾക്കുവാനായി ചോദിച്ചു…

എന്റെ രണ്ടാമത്തെ വയസിൽ…

ഉപ്പ ഗൾഫിലായിരുന്നു.. അവിടെ ഒരു കമ്പനിയിൽ.. ആദ്യമായി എന്നെ കണ്ടു മൂന്നു മാസത്തെ ലീവ് കഴിഞ്ഞു തിരികെ പോയ ഉപ്പയെ കുറിച്ച് പിന്നെ ഒരു വിവരവും കിട്ടിയിരുന്നില്ല… ഒരിക്കൽ അടുത്ത വീട്ടിലെ ക് ഒരു ഫോൺ കാൾ വന്നു…

ഉമ്മയായിരുന്നു ഫോൺ വന്ന സമയം ആ വീട്ടിലേക് പോയത്…

തിരികെ വന്ന സമയം എന്നെ കുറെ സമയം കെട്ടിപിടിച്ചു കരഞ്ഞെന്നൊക്കെ ഉമ്മ പറഞ്ഞുള്ള അറിവാണ്..

ഉപ്പ യുടെ ലീവ് കഴിഞ്ഞു അവിടെ എത്തിയ ദിവസം തന്നെ.. കമ്പനി യിലേക്ക് പോകുന്ന വഴി ബസ്

💬 Comments

View all comments