Chapter Title : നീ വരവായ് [ചങ്ക്]
അത് അവൻ വരുമ്പോൾ കൊണ്ട് വരും നീ ലിസ്റ്റ് കൊടുത്താൽ മതി.. വടക്കേരിയായിലെ പണി കഴിഞ്ഞു അടുക്കളയിലേക് കയറുന്നതിനു ഇടയിൽ ഉമ്മ തന്നെ ആസിയ ത്ത യോട് പറഞ്ഞു..
ഹേയ് ഇത് അതൊന്നും അല്ല ഒന്ന് റീചാർജ് ചെയ്യണം..
നീ കടയിൽ നിന്നും ചെയ്താൽ മതി… കാർഡ് കൊണ്ട് വന്നാൽ നേരം വൈകും എനിക്ക് ഇക്കയെ ഒന്ന് വിളിക്കാനാണ്.. ഒരു കടലാസ് എന്റെ നേരെ നീട്ടി കൊണ്ട് ഇത്ത പറഞ്ഞു..
ഞാൻ അത് വേഗം വാങ്ങി കീശയിലേക്ക് ഇട്ടു..
മറക്കല്ലേ ട്ടോ ജാബി… ഇത്ത വീണ്ടും ഓർമിപ്പിച്ചു പുറത്തേക് ഇറങ്ങി..
ആസി ഓൻ പോയിട്ട് രണ്ടു ദിവസം അല്ലെ ആയിട്ടുള്ളു….
ആ ഉമ്മ.. പക്ഷെ ഉപ്പാക് എന്തോ മോനോട് പറയാൻ ഉണ്ടെന്ന് പറഞ്ഞു.. ഇത്ത അതും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി..
ടാ പോകുമ്പോൾ തന്നെ ചെയ്തു കൊടുത്തോ.. മറക്കരുത് ട്ടോ.. ഞാൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ വീണ്ടും ആസിയ യുടെ മുബൈൽ റീചാർജ് ചെയുവാൻ ഉമ്മ ഓർമ്മിപ്പിച്ചു…
❤❤❤
ആസിയ.. എന്നേക്കാൾ രണ്ടു വയസിനു മാത്രം മൂത്തതാണ്.. ഇരുപത്തി മൂന്നു വയസ് ഒരു വയസ്സുള്ള കുട്ടിയുണ്ട് ഇത്താക്ക്.. വീട്ടിൽ ഭർത്താവിന്റെ ഉപ്പ മാത്രം.. ഉമ്മ മരണപെട്ടു.. ഞങ്ങളുടെ വീടിന്റെ അടുത്ത് വാടകക്ക് താമസിക്കുകയാണ്..
ഇത്തയുടെ ഭർത്താവ് ഒരു മദ്രസ ഉസ്താദ് ആണ്.. കുടകിൽ ആയിരുന്നു ജോലി മാസത്തിൽ ഒന്നോ രണ്ടോ വട്ടം വരും..
ഇത്ത യെ ഞാൻ കുറെ ദിവസം ആയി നോട്ടമിട്ടിട്ട്.. ഇത് വരെ റീചാർജ് ചെയ്യുവാൻ കാർഡ് വാങ്ങിപ്പിക്കൽ ആയിരുന്നു പണി.. ആദ്യമായിട്ട്
💬 Comments
View all comments