0%

Chapter Title : നീ വരുവോളം 1 [Mazha]

Author : Kambikathakal Read All Parts 386

ഫ്ലാറ്റിലേക്ക് ലിഫ്റ്റിൽ കയറുമ്പോൾ അവൾക്ക് അത്ഭുതമായിരുന്നു.. ഫ്ലാറ്റിന്റെ മുന്നിലെത്തി അവൻ ബെല്ലടിച്ചു..

"ഓഹ് ....ഇനീപ്പോ എന്തൊക്കെ കേൾക്കണോ ആവോ ?" അവൻ തലയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു.

"എന്തുപറ്റി സഞ്ജു ?" അവളൊന്നും മനസിലാവാതെ ചോദിച്ചു.

അവൻ ലോക്കിലേക്ക് ചൂണ്ടിക്കാണിച്ചു.

“Donot Disturb.”അപ്പോഴാണ് അവളും ഡോർ ലോക്കിൽ തൂക്കിയിട്ട ആ ബോർഡ് കണ്ടത്.. “നമ്മൾ അറിഞ്ഞോണ്ടല്ലലോ..”

“ഹാ..”

തന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു ഫ്ലാറ്റിന്റെ ഉൾഭാഗം കാണുന്നത്...എന്ത് neat ആൻഡ് ക്ലീൻ ആണിവിടെ..അവളെവിടെയെല്ലാം നോക്കിക്കണ്ടു.

“വെൽകം സഞ്ജു....”

വാതിൽ തുറന്നു പിടിച്ചു കൊണ്ട് അലക്സ് അവരെ സ്വാഗതം ചെയ്തു.

"ഞാൻ ഓർത്തു നീ ഉറക്കം ആയിരിക്കുമെന്ന്.”

"ആയിരുന്നു....”

“എന്താ സഞ്ജയ് നിന്റെ ഭാര്യക്ക് എന്നെ പിടിക്കില്ലെന്ന് തോന്നുന്നു.നോക്കി പേടിപ്പിക്കുന്നുണ്ടല്ലോ.”

സഞ്ജുവിനോടൊപ്പം അകത്തേക്ക് കയറിയ മീര ,അലെക്സിനെ തന്നെ നോക്കി നിന്നു കുറച്ചു നേരം..ആരോഗ്യദൃഢഗാത്രനായ പുരുഷൻ എന്നതിലുപരി അവനെ മുൻപരിചയം തോന്നി അവൾക്ക്...അതാലോചിച്ചു കൊണ്ട് നിൽക്കുന്നിടെയാണ് അവന്റെ ചോദ്യം .

“ഞാൻ അത് മറന്നു...മീര , ഇത് അലക്സ് , അല്ല ഡോക്ടർ അലക്സ് മാത്യൂസ്, ഞങ്ങൾ ഒന്നിച്ചു കുറച്ചു കാലം ബാംഗ്ലൂരിൽ ഉണ്ടായിരുന്നു.

“ഹലോ മീര ..”. അവൻ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈനീട്ടി. അവളനങ്ങാതെ നിൽക്കുന്നത് കണ്ടു സഞ്ജു അവളുടെ കൈപിടിച്ച് അലക്സിന്റെ നേരെ നീട്ടി.

“മീര സ്വന്തം ഇഷ്ട്ടത്തോടെ തരട്ടെ.അങ്ങനല്ലേ വേണ്ടത് ?

“തീർച്ചയായും....” സഞ്ജുവാണ് മറുപടി പറഞ്ഞത്.

അവളവരെ ശ്രദ്ധിക്കാതെ ഡ്രായിങ് റൂമിൽ തൂക്കി ഇട്ടിരുന്ന അലക്സിന്റെ ഒരു പഴയ ചിത്രത്തിലേക്ക് നോക്കിക്കൊണ്ടേയിരുന്നു.എവിടെയോ ഒരോർമ്മ മങ്ങിയൊരോർമ്മ അവളെ അസ്വസ്ഥയാക്കി.

“നിങ്ങൾ യാത്ര ചെയ്തു

💬 Comments

View all comments