Chapter Title : നീല കണ്ണുള്ള രാജകുമാരൻ [ലച്ചു]
കിടക്കുന്നു. ചുണ്ടിൽ എരിയുന്ന സിഗരറ്റ്..നീല കണ്ണുകൾ.. ഒരു മുണ്ടും ഷർട്ടും ആണ് വേഷം..
അയാൾ നിലത്തു വീണു കിടക്കുന്ന ആളെ തൂക്കി എടുത്തു,, വീണ ആളുടെ മുഖം മുഴുവൻ ചോര.. വീണ ആൾ അയാളുടെ കൈ വിടുവിച്ചു ഓടുവാൻ ശ്രമിച്ചു.. ഓടി ഞങ്ങളുടെ ബസിന്റെ സൈഡിൽ എത്തിയതും അയാളും ഓടി എത്തി..
ദേവു അയാളെ അടിമുടി ഒന്നുകൂടി നോക്കി..
നീല കണ്ണുകൾ ചുമന്നു കിടക്കുന്നു. ഇപ്പോഴും ചുണ്ടിൽ സിഗരറ്റ് എരിയുന്നു.
അയാൾ അടികൊണ്ട ആളെ ബസിന്റെ സൈഡിൽ ചേർത്ത് നിർത്തി മുഖത്ത് ഇടികനായി കൈ ഓങ്ങിയതും അത് കണ്ടു നിന്ന ദേവു...
അയ്യോ.... എന്നു ഉറക്കെ അവൾ നിലവിളിച്ചു..
അവളുടെ ആ വിളികേട്ട് അയാൾ അവളെ നോക്കി.. അയാൾ മാത്രം അല്ല ബസിലെ എല്ലാവരും.. അയാൾ അവളെ നോക്കി പെട്ടന്നു അയാളുടെ കണ്ണുകൾ തിളങ്ങി ഒരു സെസെക്കന്റ് നേരത്തേക്ക്.. പെട്ടന്നു തന്നെ ആ കണ്ണുകളിക്കു വീണ്ടും ക്രോധം വന്നു. അയാൾ ആ ഇടി കൊണ്ട ആളെ റോഡിന്റെ സൈഡിലേക്കു എറിഞ്ഞു..
ഇതൊക്കെ കണ്ടു പേടിച്ചു നില്കുകയായിരുന്നു ദേവു.. പെട്ടന്നു ബസ് മുന്നോട്ട് നീങ്ങി..അവൾ അവസാനം ആയി അയാളെ ഒന്നുകൂടി നോക്കി.. ആ നീല കണ്ണുകളിൽ.. പെട്ടന്നു തന്നെ കണ്ണെടുക്കുകയും ചെയ്തു..
അപ്പോഴാണ് ദേവു ശ്രദ്ധിക്കുന്നത് ബസിൽ ഉള്ള മിക്കവരും അവളെ ആണ് ശ്രദ്ധിക്കുന്നത് എന്നു.. താൻ വിളിച്ചത് കൊണ്ടാകും,, അവൾക് ഒരു ചമ്മൽ വന്നു.. അല്ലെങ്കിലേ തനിക്കു ഈ അടി ഇടി ഓകെ പേടി ആണ്.. അവൾ ഒന്നു ശ്വാസം അടുത്തിട് നേരെ നോക്കി നിന്നു..
അപ്പോഴേക്കും
💬 Comments
View all comments