0%

Chapter Title : നീല കണ്ണുള്ള രാജകുമാരൻ [ലച്ചു]

Author : Kambikathakal Read All Parts 289
അവൾക് ഇറങ്ങാനുള്ള സ്റ്റോപ്പ്‌ എത്തിയിരുന്നു.. അവൾ ഇറങ്ങി.. നടന്നു സ്കൂളിന്റെ ഉള്ളിൽ കയറി നല്ല അന്തരീക്ഷം കുട്ടികൾ ഒക്കെ എത്തികൊണ്ട് ഇരിക്കുന്നതേ ഉള്ളു. അവൾ നേരെ ഓഫീസ് കെട്ടിടത്തിലേക്കു കയറി..അവിടെ പ്രിൻസിപ്പൽ ന്റെ റൂം ലക്ഷ്യം ആക്കി നടന്നു.. സമയം 9.30 ആയതേ ഉള്ളു അവൾ പതിയെ പ്രിൻസിപ്പൽ ന്റെ റൂമിൽന്റെ വാതിലിൽ കൊട്ടി.. അപ്പോൾ അകത്തു നിന്നും ഒരാൾ ഇറങ്ങി വന്നു ആരാ.. ദേവു : ഞാൻ ഇവിടെ പുതിയതായി ജോയിൻ ചെയ്യാൻ വന്നതാ പേര് ദേവു.. പ്രിൻസിപ്പൽ ഇല്ലേ.. അയ്യോ ടീച്ചറെ ഞാൻ രാജു പ്യുൺ ആണ്.. ദേവു : സർ ഉണ്ടോ അകത്തു?? രാജു : ഇല്ല ടീച്ചറെ 9.30 ആയല്ലേ ഉള്ളു 10 മണി ആകും സർ വരാൻ ടീച്ചർ ഉള്ളിൽ കയറി ഇരിക്ക്.. അയാൾ അവൾക് അകത്തു കിടന്ന കസേര ചൂണ്ടി കൊണ്ട് പറഞ്ഞു.. ദേവു ഉള്ളിലേക്കു കയറി ഇരുന്നു.. രാജു : ടീച്ചറെ ഞാൻ എന്നാൽ ഞാൻ ചെല്ലട്ടെ കുറച്ചു പണി ഉണ്ട്.. ശരി.. അവൾ ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു.. രാജു പോയി കഴിഞ്ഞു ദേവു അവിടെ ഇരിക്കുക ആയിരുന്നു.. പെട്ടന്ന് അവളുടെ മനസിലേക്ക് രാവിലത്തെ സംഭവങ്ങൾ ഓടി എത്തി.. എന്തൊരു അടിയ അയാൾ അടിച്ചത്.. കൊണ്ട ആളു ചത്തില്ലെങ്കിൽ ഭാഗ്യം.. എന്നാലും അയാളുടെ ആ മുഖം മനസ്സിൽ നിന്നും മായുന്നില്ല.. എന്ത് കണ്ണുകൾ ആണ് അയാൾക്. ആരെയും മയക്കാൻ കഴിവുള്ള നീല കണ്ണുകൾ.. താൻ പോലും ഒരു നിമിഷം നോക്കി നിന്നുപോയി ആ കണ്ണുകളിൽ..
അല്ലെങ്കിൽ തന്നെ

💬 Comments

View all comments