0%

Chapter Title : നീല കണ്ണുള്ള രാജകുമാരൻ [ലച്ചു]

Author : Kambikathakal Read All Parts 294
ലീവ് ആയിരുന്നു. അത് കൊണ്ട് ദേവൂന്റെ അടുത്ത് ക്ലാസ്സ്‌ എടുക്കാൻ പ്രിൻസിപ്പൽ പറഞ്ഞു.. അവൾ ക്ലാസ്സിൽ പോയി. പ്രാർത്ഥിച്ചിട്ടാണ് ദേവു ക്ലാസ്സിൽ കയറിയത്.. ഹയർ സെക്കന്റെറി ആയത് കൊണ്ട് പിള്ളേരൊക്കെ കുറച്ചു തരികിട ആണെന്ന് അറിയാം.. എല്ലാരേയും പരിചയപെട്ടു ദേവു ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി.. വലിയ കുഴപ്പം ഒന്നും ഇല്ലാതെ ക്ലാസ്സ്‌ കഴിഞ്ഞു.. ക്ലാസ്സ്‌ കഴിഞ്ഞു സ്റ്റാഫ്‌ റൂമിലേക്ക് നടക്കുമ്പോൾ പല്ലവിയെ കണ്ടു.. പല്ലവി :എങ്ങനെ ഉണ്ടായിരുന്നു ടീച്ചറെ ആദ്യത്തെ ക്ലാസ്സ്‌?? ദേവു : കുഴപ്പമില്ല ടീച്ചറെ നല്ല കുട്ടികള.. പല്ലവി : സൂക്ഷിച്ചോ അല്ലെങ്കിൽ തലയിൽ കയറും.. ഓരോന്നു പറഞ്ഞു സ്റ്റാഫ്‌ റൂമിന്റെ ഉള്ളിലേക്കു കയറിയപ്പോൾ ആണ് അകത്തു നിന്നും ഒരാൾ ഇറങ്ങി വന്നത് ദേവു കണ്ടിരുന്നില്ല.. അയാളും.. രണ്ടുപേരും കൂട്ടി ഇടിച്ചു.. ദേവൂന്റെ കൈയിൽ നിന്നും ബുക്ക്‌ താഴെ പോയി.. അവൾ അത് അടുത്ത് ഇടിച്ച ആളുടെ നേരെ നോക്കിയപ്പോൾ ദേവു ശരിക്കും ഞെട്ടിയത്.. അതെ നീല കണ്ണുകൾ.. അയാൾ... ഇന്ന് തല്ലു ഉണ്ടാക്കിയ ആൾ..
അവൾ ആ കണ്ണുകളിക്കു കുറച്ചു സമയം കൂടി അന്തംവിട്ടു നോക്കി നിന്നു..  ഇപ്പോ ആ കണ്ണുകളിൽ ദേഷ്യം ഇല്ല.. ആരെയും മയക്കുന്ന ഒരു പുഞ്ചിരിയോടെ തന്നെ നോക്കി നില്കുന്നു അയാൾ..പെട്ടന്നു.. സോറി അതും പറഞ്ഞു അയാൾ പുറത്തേക്കു ഇറങ്ങി പോയി.. ദേവു അപ്പോഴും അവിടെ തന്നെ അന്തംവിട്ട് നില്കുവായിരുന്നു. പല്ലവി വിളിച്ചപ്പോൾ ആണ് അവൾക് ബോധം വന്നത്.. പല്ലവി : ദേവു  എന്ത് സ്വപ്നം കാണുകയാ?? ദേവു പെട്ടന്നു ഞെട്ടി ഒന്നും ഇല്ലെന്നു പറഞ്ഞു അവൾ അവിടെ

💬 Comments

View all comments