0%

Chapter Title : നീല കണ്ണുള്ള രാജകുമാരൻ [ലച്ചു]

Author : Kambikathakal Read All Parts 293
പോലെ അയാളും.. ദേവു :എനിക്ക് അറിയാം അന്ന് ഇന്റർവ്യൂ വിനു വന്നപ്പോൾ സംസാരിച്ചിട്ടുണ്ട്.. ദേവു ഒരു ചിരിയോടെ മറുപടി പറഞ്ഞു.. അപ്പോഴേക്കും അവർ മാനേജരുടെ റൂമിന്റെ മുൻപിൽ എത്തി.. രാജു : ടീച്ചർ ഇവിടെ നിൽക്.. അതും പറഞ്ഞു അയാൾ ഉള്ളിലേക്കു പോയി.. പെട്ടന്നു തന്നെ പുറത്തേക്കു വന്നു അവളോട് ഉള്ളിലേക്കു വരാൻ പറഞ്ഞു.. അവൾ ഉള്ളിലേക്കു കയറി.. സുകുമാരൻ : ആ ടീച്ചർ ജോയിൻ ചെയ്തു അല്ലെ?? ദേവു : അതെ സർ രാവിലെ വന്നു പ്രിൻസിപ്പൽ നെ കണ്ടു.. സുകുമാരൻ : അപ്പോ സ്റ്റാഫ്‌റൂമിലോട് പൊക്കോ.. ദേവു പോകാനായി എണിറ്റു തിരിഞ്ഞപ്പോൾ സുകുമാരൻ പറഞ്ഞു.. ടീച്ചറെ ബാക്കി ഉള്ള പൈസയുടെ കാര്യം മറക്കണ്ട..എത്രയും പെട്ടന്നു അടക്കണം.. ദേവു : മറന്നിട്ടില്ല സർ.. എത്രയും പെട്ടന്നു തരാം.. അവൾ അത് പറയുമ്പോഴും ഉള്ളിൽ വല്ലാത്ത ഭയം ഉണ്ടായിരുന്നു എങ്ങനെ കൊടുക്കുമെന്ന്.. പ്യുൺ രാജുവിന്റെ ഒപ്പം നടന്നു സ്റ്റാഫ് റൂമിൽ കയറി.. അവിടെ ഉണ്ടായിരുന്ന എല്ലാവരും ദേവൂനെ നോക്കി.. രാജു : ഇത് പുതിയ ടീച്ചർ. നമ്മുടെ നന്ദൻ സർ നു പകരം വന്നതാ.. അയാൾ എല്ലാവരോടും ആയി പറഞ്ഞു അത് കഴിഞ്ഞു ദേവൂന്നോട് പറഞ്ഞു.. എന്നാൽ ഞാൻ പോട്ടെ ടീച്ചറെ.. ദേവു തലകുലുക്കി.. അവിടെ ഉണ്ടായിരുന്ന എല്ലാവരും ദേവും ആയി പരിചയപെട്ടു അവളുടെ സ്ഥലം കാണിച്ചു കൊടുത്തു.. അതിൽ പല്ലവി ടീച്ചറുമായി ദേവു പെട്ടന്നു അടുത്തു..  ദേവൂന്റെ പ്രായം ആയിരുന്നു പല്ലവിക്കും.. ഉച്ചക്ക് ഒരുമിച്ച് ആണ് അവർ ഭക്ഷണം കഴിച്ചത്.. ഉച്ചക്ക് ശേഷം ഒരു സർ

💬 Comments

View all comments