0%

Chapter Title : നീല കണ്ണുള്ള രാജകുമാരൻ [ലച്ചു]

Author : Kambikathakal Read All Parts 292
എന്നെ കൊണ്ട്.. അവൾ അത്രയും പറഞ്ഞു നിർത്തി. അവളുടെ മുഖത്തെ നിരാശാ കണ്ടു ശേഖരൻ പറഞ്ഞു.. സാരമില്ല എവിടെ ആയാലും കുട്ടികൾ അല്ലെ നമുക്ക് വലുത്.. പിന്നെ ഇതും ഗവണ്മെന്റ് തന്നെ ആണല്ലോ ശമ്പളം തരുന്നത്.. പറയുമ്പോ ആൺ എയിഡഡ് അത്രേ ഉള്ളു.. അതും പറഞ്ഞു ശേഖരൻ മെസേപുരത്തു ഇരുന്ന ഫയലുകൾ എടുത്തു കുറച്ചു പേപ്പർറുകളിൽ ദേവൂനെ കൊണ്ട് ഒപ്പിടിപ്പിച്ചു.. ശേഖരൻ : ടീച്ചർ ഒരു കാര്യം ചെയ്യു ആ മാനേജർ കൂടെ ഒന്നു കണ്ടേക്.. അല്ലെങ്കിൽ പിന്നെ എനിക്ക് സമാദാനം ഉണ്ടാകില്ല.. അതും പറഞ്ഞു ശേഖരൻ രാജു നെ വിളിച്ചു.. ശേഖരൻ : ആ രാജു ടീച്ചറെ ഒന്നു മാനേജരുടെ റൂം കാണിച്ചു കൊടുക്കു... അത് കഴിഞ്ഞു സ്റ്റാഫ്റൂമിൽ കൊണ്ട് ആകു.. അപ്പോ ശരി ടീച്ചറെ ആൾ ദി ബെസ്റ്റ്.. ഇന്ന് ക്ലാസ്സ്‌ അടുക്കണ്ട ടൈം ടേബിൾ ഒക്കെ നാളെ ശരി ആകാം.. ദേവു :ശരി സർ.... അവൾ അയാളെ നോക്കി ഒന്നു ചിരിച്ചിട് രാജുവിന്റെ ഒപ്പം പുറത്തേക്കു ഇറങ്ങി.. രാജു :ടീച്ചറുടെ പേരെന്താ?? ദേവു അവൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.. രാജു :കല്യാണം കഴിഞ്ഞോ?? ദേവു :ഇല്ലാലോ ചേട്ടാ.. എന്തേയ്???
രാജു : ഒന്നും ഇല്ല ടീച്ചറെ ചോദിച്ചതാ.. പിന്നെ ടീച്ചർ പൈസ എല്ലാം കൊടുത്തായിരുന്നോ? ദേവു :ഇല്ല.. ഇനി കുറച്ചു കൂടി ഉണ്ട്.. ആറ് മാസത്തിനുള്ളിൽ ബാക്കി കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട്.. രാജു : അയാൾ ഒരു മുരടനാ ടീച്ചറെ. അയാളുടെ നടപ്പും ഭാവവും കണ്ടാൽ അയാളുടെയാ ഈ സ്കൂൾ എന്നാ വിചാരം.. നമ്മളെ

💬 Comments

View all comments