0%

Chapter Title : നീല മാലാഖ 3 [അജു]

Author : Kambikathakal Read All Parts 570

ഇന്ജെക്ഷനും ഷൈജു കോരി തന്ന കഞ്ഞി കുടിച്ചിറക്കി ഉറക്കത്തിലേക്ക് വഴുതുമ്പോഴും അനുവിന്റെ ആ തിരിഞ്ഞു നോക്കി ഉള്ള നടപ്പ് ആയിരുന്നു കണ്ണിൽ മൊത്തം..

അങ്ങനെ ആശുപത്രിയിലെ അവസാന ദിവസം അയ്യോ അങ്ങനെ അല്ല ഡിസ്ചാർജ് ദിവസം വന്നെത്തി.

അത് വരെ എല്ലാ ദിവസവും അനു മുടങ്ങാതെ അറ്റന്റൻസ് തന്നിരുന്നു

അവൾ വരുന്നത് കാണുമ്പോൾ തന്നെ അന്നത്തെ പകുതി വേദനയും മാറി കിട്ടും പിന്നെ പോവാൻ നേരം റേഷൻ പോലെ നെറ്റിയിൽ കിട്ടുന്ന ഉമ്മ. ആ ചുണ്ട് എന്റെ നെറ്റിയിൽ ചേരുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തി, ആ സുഖം, അതിന് മാത്രം ആണ് ഇവിടത്തെ മുഷിപ്പുകളെ എല്ലാം എടുത്തു കാറ്റിൽ പറത്തിയിരുന്നത്.

അതിനിടക്ക് നമ്മുടെ ഡോക്ടറൂട്ടി എന്റെ നല്ല ചങ്ക് ആയി മാറിയിരുന്നു.

പേരു ജെസ്ന ഉമ്മച്ചികുട്ടി ആയിരുന്നെങ്കിലും ആള് കുറച്ച് മോഡേണ് ആയിരിന്നു

ചുരുക്കി പറഞ്ഞാൽ എന്റെ അനുവിന്റെ നേരെ ഓപ്പോസിറ്റ്

ഹോസ്പിറ്റലിൽ വരുന്ന പകുതി മുക്കാൽ രോഗങ്ങളും അവളുടെ സൗന്ദര്യത്തിന്റെ മുന്നിൽ കൊഴിഞ്ഞു പോവും

പിന്നെ എന്റെ അത്ര തന്നെ പൊക്കവും അതുപോലെ തന്നെ വണ്ണവും

ചുരുക്കി പറഞ്ഞാൽ നല്ല ഷേപ്പ് ഉള്ള ബോഡി ഇംഗ്ലീഷ് അക്ഷരം S എഴുതിയ പോലെയാ മുന്നിലേക്കും പിന്നിലേക്കും ഉള്ള ആ തള്ളിച്ചലുകൾ. ഇവിടെ പലരുടെയും ഉറക്കം കളഞ്ഞിട്ടുണ്ട് ഇത് ഷൈജുവിന്റെ ഉദ്ദേശിച്ച് അല്ലാട്ടോ

ഈഹ്....

നോർമല്ലി ആരെയും അങ്ങനെ വായ നോക്കൽ ഇല്ലാത്ത ഞാൻ ഇവള് റൗണ്ടിങ്ങിന് വരുമ്പോൾ അറിയാതെ നോക്കി പോവും

ആ സൗന്ദര്യം കണ്ടാൽ നോക്കാതെ എങ്ങനെ ഇരിക്കും

മാത്രമല്ല ഒറ്റക്ക് ഇരുപ്പ് നല്ല ബോർ പരിപാടിയാണ്

💬 Comments

View all comments